2022 ലെ ബജറ്റ് കമ്മി 150 കോടി റിയാല്‍ മാത്രം. 2014 നു ശേഷം ഇതാദ്യമായി ധനക്കമ്മിയില്‍ കുറവ് രേഖപ്പെടുത്തി. മസ്‌കറ്റ് : സാമ്പത്തിക കാര്യക്ഷമതയുള്ള ബജറ്റുമായി…
ലോക്ഡൗണിന് ശേഷം കുത്തനെ കൂടിയ സിമന്റ്, കമ്പി വില കുറഞ്ഞത് നിര്‍മാണ മേഖലക്ക് വലിയ ആ ശ്വാസമായി. 500 രൂപ വരെ എത്തിയിരുന്ന സിമന്റ് വില 370…
അടുത്തിടെ അബുദാബിയിലെ വൈദ്യുത പദ്ധതിയുടെ നിര്‍മാണ കരാറും എല്‍ആന്‍ഡ് ടി ക്ക് ലഭിച്ചിരുന്നു. അബുദാബിയിലെ 220 കെ വി സബ്‌സ്റ്റേഷനുകളുടെ നിര്‍മാണത്തോടൊപ്പമാണ് കുവൈറ്റിലെ 400 കെ വി…
സൗദി അറേബ്യയുടെ ഒക്ടോബര്‍ മാസ വിദേശ വ്യാപാര സ്ഥിതി വിവര കണക്കുകള്‍ പുറത്തുവന്നു. മൊത്തം കയറ്റുമതി 90 ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. റിയാദ് : കോവിഡ് സാഹചര്യങ്ങളെ…
കോവിഡ് കാലഘട്ടത്തിലും ഉത്തേജകമേകി പുതിയ സംരംഭങ്ങള്‍ സൗദി അറേബ്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗതിവേഗം കൂട്ടുന്നു. റിയാദ്: ഭക്ഷ്യസംസ്‌കരണം ഉള്‍പ്പടെ വിവിധ മേഖലകളിലേക്കുള്ള പുതിയ സംരംഭങ്ങള്‍ക്കായി സൗദി വ്യവസായ…
പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ബാങ്കിങ് നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണി യന്‍സ് നേതൃത്വത്തി ലാണ് രണ്ടു ദിവസത്തെ…
1000 രൂപ വരെയുള്ള തുണിത്തരങ്ങള്‍ക്കും ചെരിപ്പിനും ജനുവരി ഒന്നുമുതല്‍ ജിഎസ്ടി നിരക്ക് 12 ശതമാനമാക്കി വര്‍ധിപ്പിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച് പരോക്ഷനികുതി ബോര്‍ഡ് നവംബര്‍…
നാളെ സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന്48 പൈസയാണ് വര്‍ധിക്കുക.കഴിഞ്ഞ ഒരുമാസത്തി നിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വര്‍ധന നാളെയും തുടരും. നാളെ…
റിപ്പോ നിരക്ക് മാറ്റമില്ലാതെ നാല് ശതമാനമായി നിലനിര്‍ത്തി. മറ്റു പ്രധാന പലിശ നിരക്കു കളും മാറ്റമില്ലാതെ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മറ്റി…
വ്യാഴാഴ്ച പവന്‍ വില 280 രൂപ കുറഞ്ഞ് 35,640 രൂപയായി. ഗ്രാമിന്റെ വില 4490 രൂ പയില്‍ നിന്ന് 4455 രൂപയുമായാണ് താഴ്ന്നത്. കഴിഞ്ഞ ദിവസം ഈ…
This website uses cookies.