ലോകബാങ്കിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ജിസിസി സബദ് രംഗം തിരിച്ചുവരവിന്റെ പാതയില്‍ റിയാദ് : എണ്ണ വിലയില്‍ ഉണ്ടായ വര്‍ദ്ധനവ് ഗള്‍ഫ് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകുന്നു.…
ബാങ്കുകള്‍ക്ക് നല്‍കുന്ന പണത്തിന്റെ പലിശനിരക്കായ റിപ്പോ നിരക്ക് റിസര്‍വ് ബങ്ക് വീണ്ടും ഉയര്‍ത്തി. 4.40 ശതമാനത്തില്‍നിന്ന് 4.90 ശതമാനമായാണ് നിരക്ക് ഉയര്‍ ത്തിയത്. ഇതോടെ ബങ്ക് വായ്പയുടെ…
രൂപയുടെ വിനിമയ നിരക്കില്‍ തിങ്കളാഴ്ച സര്‍വ്വകാല ഇടിവ് രേഖപ്പെടുത്തി. ഒരു യുഎഇ ദിര്‍ ഹത്തിന് 21.20 രൂപ വരെ എത്തിയെങ്കിലും അവധി ദിവസങ്ങളായതിനാല്‍ പ്രവാസികള്‍ക്ക് ഇതിന്റെ ഗുണം…
ഒരു സാമ്പത്തികവര്‍ഷം 20 ലക്ഷമോ അതിലധികമോ രൂപയുടെ ബാങ്ക് ഇടപാടുകള്‍ക്ക് ആധാര്‍, അ ല്ലെങ്കില്‍ പാന്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ഇരുപതു ലക്ഷം രൂപ ബാങ്കില്‍…
നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ക്വാര്‍ട്ടറില്‍ സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയത് 9.6 ശതമാനം റിയാദ് : സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ ഇതാദ്യമായി ഒരു ലക്ഷം കോടി…
രാജ്യത്തെ റെയില്‍ മേഖലയില്‍ 100 കോടി റിയാലിന്റെ നിക്ഷേപ അവസരങ്ങള്‍ വിശദമാക്കുന്ന പദ്ധതി രേഖ സൗദി വ്യവസായ മന്ത്രാലയം പുറത്തു വിട്ടു റിയാദ് : സൗദി അറേബ്യയില്‍…
രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതുപണിമുടക്കും കാരണം നാളെ മുതല്‍ നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഈ മാസത്തെ നാലാം ശനിയാ ഴ്ചയായ നാളെയും…
ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍, ബഹ്‌റൈന്‍ എന്നിവടങ്ങളിലെ ക്രിപ്‌റ്റോ സര്‍വ്വീസിനുള്ള ലൈസന്‍സ് ബിനാന്‍സ് ഹോള്‍ഡിംഗിന് ലഭിച്ചു മനാമ : ക്രിപ്‌റ്റോ സേവന ദാതാവ് എന്ന നിലയില്‍ ദുബായ്…
പവന് 280 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,200 രൂപ. ഗ്രാമിന് പത്തു 35 കൂടി 4775 ആയി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത്…
മഹാപ്രളയത്തിലും കോവിഡിലും വരുമാനം കുത്തനെ ഇടിഞ്ഞത് സംസ്ഥാന ബജറ്റിന് കനത്ത വെല്ലുവിളി. സംസ്ഥാനത്ത് വരുമാനം കുറഞ്ഞതും ചെലവ് കുതിച്ചുയര്‍ന്നതും വെല്ലുവിളിയാകും തിരുവനന്തപുരം : മഹാപ്രളയത്തിലും കോവിഡിലും വരുമാനം…
This website uses cookies.