തൊഴിലുടമയാണ് ജീവനക്കാരന് യുഎഎന്‍ നല്‍കുന്നത്
ക്ലെയിം ഉണ്ടാകുമ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് വഹിക്കേണ്ടി വരുന്ന ബാധ്യത പരിമിതപ്പെടുത്താനാണ് ഇത്തരം പരിധികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്
സെന്‍സെക്സ് 49,000 പോയിന്റിനു മുകളിലേക്കും ഉയര്‍ന്നു. 394 പോയിന്റിന്റെ നേട്ടമാണ് സെന്‍സെക്‌സിലുണ്ടായത്. 49792.12 പോയിന്റില്‍ സെന്‍സെക്‌സ് ക്ലോസ് ചെയ്‌തു.
മുന്‍കാലങ്ങളില്‍ ജീവിച്ചിരുന്നവര്‍ക്കുണ്ടായിരുന്ന സമ്പാദ്യശീലം ഇന്നുള്ളവര്‍ക്കില്ല എന്ന ആരോപണം സാധാരണമാണ്
സെന്‍സെക്സ് 49,000 പോയിന്റിനും നിഫ്റ്റി 14,500നും മുകളിലേക്ക് ഉയര്‍ന്നു.
ഹ്രസ്വകാലത്തിനുള്ളില്‍ നിക്ഷേപത്തില്‍ നിന്ന് നേട്ടം കൊയ്യുക എന്നത് വാല്യു ഇന്‍വെസ്റ്റിംഗില്‍ സാധ്യമായി എന്നുവരില്ല
സെന്‍സെക്സ് 49,000 പോയിന്റിന് താഴേക്കും നിഫ്റ്റി 14,300ന് താഴേക്കും ഇടിഞ്ഞു
ഐടി കമ്പനികളില്‍ ഏറ്റവും മികച്ച മൂന്നാം ത്രൈമാസ ഫലം ടിസിഎസിന്റേതായിരുന്നു.
പൊതുമേഖലാ ബാങ്ക്, ഓട്ടോ, ഇന്‍ഫ്രാ ഓഹരികളാണ് പൊതുവെ മുന്നേറ്റത്തില്‍ മുന്നില്‍ നിന്നത്.
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയിലേക്ക് അടക്കുന്ന 25,000 രൂപ വരെയുള്ള പ്രീമിയത്തിന് ആദായനികുതി നിയമം സെക്ഷന്‍ 80 ഡി പ്രകാരം നികുതി ഇളവ് നേടാം.
This website uses cookies.