നിഫ്റ്റി 14707ലും സെന്‍സെക്സ് 49751ലുമാണ് ക്ലോസ് ചെയ്തത്.
രാജ്യത്തെ ഏറ്റവും വലിയ കപ്പലുകള്‍ നിര്‍മിക്കാനും അറ്റക്കുറ്റപ്പണി നടത്താനുമുള്ള ശേഷി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനുണ്ട്
പുതിയ പോളിസികള്‍ എടുക്കുമ്പോള്‍ നിലവിലുള്ള അസുഖങ്ങള്‍ക്ക് കവറേജ് ലഭിക്കുന്നതിനായി 3-4 വര്‍ഷം കാത്തിരിക്കേണ്ടി വരും
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് നിഫ്‌റ്റി ആദ്യമായി 15,100 പോയിന്റിന് മുകളിലേക്ക് ഉയര്‍ന്നത്. ഒരാഴ്‌ചത്തെ ചാഞ്ചാട്ടത്തിനു ശേഷം ഈയാഴ്‌ചയിലെ ആദ്യദിനത്തില്‍ തന്നെ നിഫ്‌റ്റി മറ്റൊരു റെക്കോഡ് സൃഷ്ടിച്ചു.
രാവിലെ 15,243 പോയിന്റ് വരെ ഉയര്‍ന്നെങ്കിലും റെക്കോഡ് നിലവാരത്തിലെ പ്രതിരോധം ഭേദിക്കാനായില്ല.
ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് വായ്പാനയം പ്രഖ്യാപിച്ചത്
കഴിഞ്ഞയാഴ്ചയുണ്ടായ നഷ്ടം മുഴുവനായി നികത്തിയ ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നതാണ് ഇന്ന് കണ്ടത്.
സെന്‍സെക്സ് 5 ശതമാനം ഉയര്‍ന്ന് 48,600ലേക്കും നിഫ്റ്റി 4.7 ശതമാനം ഉയര്‍ന്ന് 14,281ലേക്കും എത്തി.
This website uses cookies.