Business

ലോക്ഡൗണില്‍ വരുമാന മേഖല നിശ്ചലം ; സംസ്ഥാനത്ത് ജിഎസ്ടി വരുമാനത്തില്‍ മാത്രം 1255 കോടി കുറഞ്ഞു

ലാക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും അവശ്യവസ്തുക്കള്‍ക്ക് മാത്രം പ്രവര്‍ത്ത നാനുമതി നല്‍കിയതോടെയാണ് ജിഎസ്ടി വരുമാനം ഇടിഞ്ഞത് തിരുവനന്തപുരം : ലോക്ഡൗണില്‍ വ്യാപാരമേഖലയിലുണ്ടായ തര്‍ച്ച സംസ്ഥാനത്തിന്റെ വരുമാ നത്തില്‍ ഇടിവുണ്ടാക്കി. ജിഎസ്ടി…

5 years ago

രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി; 37 ദിവസത്തിനിടെ വില വര്‍ധിച്ചത് 22 തവണ

പെട്രോളിന് 25 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 22 തവണയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത് ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധന വില കുതിക്കുന്നു.…

5 years ago

വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിക്കണം ; സഭയില്‍ ആവശ്യമുന്നയിച്ച് പ്രതിപക്ഷം, കേന്ദ്രത്തിന് കത്തയച്ചെന്ന് ധനമന്ത്രി

ലോക്ഡൗണ്‍ സമയത്ത് വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യ പ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അറിയിച്ചു തിരുവനന്തപുരം: ലോക്ഡൗണ്‍ സമയത്ത് വായ്പ…

5 years ago

ഇരുട്ടടിയായി ഇന്ധനവില; തിരുവനന്തപുരത്ത് പെട്രോള്‍വില 97 കടന്നു

പെട്രോളിന് 27 പെസയും ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. 36 ദിവസത്തിനിടെ വില കൂട്ടുന്നത് ഇത് ഇരുപതാം തവണയാണ് തിരുവനന്തപുരം : രാജ്യത്ത് ഇന്ധനവില ഇന്ന് വീണ്ടും…

5 years ago

9000 കോടിയുടെ വായ്പ തട്ടിപ്പ് ; വ്യവസായി വിജയ് മല്യയുടെ സ്വത്തുക്കള്‍ വില്‍ക്കാന്‍ കോടതി അനുമതി

തട്ടിപ്പിനെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) പിടിച്ചെടുത്ത സ്വത്തുക്കള്‍ വില്‍പന നടത്താനാണ് പ്രിവന്‍ഷന്‍ ഓഫ് മണി ലോന്‍ഡറിങ് ആക്ട് (പി എം എല്‍ എ) കോടതി…

5 years ago

ആധാറും പാന്‍ കാര്‍ഡും ജൂണ്‍ 30നകം ബന്ധിപ്പിക്കണം ; ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എസ്ബിഐ

പാന്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാതിരുന്നാല്‍ സേവനങ്ങള്‍ തടസപ്പെടുമെ ന്നാണ് മുന്നറിയിപ്പ്. എസ്ബിഐയുടെ ഔദ്യോഗിക ട്വിറ്റ റിലൂടെയാണ് ഇത് സംബന്ധിച്ച നിര്‍ദേശം അറിയിച്ചിരിക്കുന്നത് മുംബൈ : ജൂണ്‍ 30നകം…

5 years ago

സംസ്ഥാനത്ത് സ്വര്‍ണവില കൂടി ; പവന് 36,880 രൂപ

ഒരു ഔണ്‍സിന് 1,914.26 ഡോളറാണ് വില. വിലക്കയറ്റഭീഷണിയും ഡോളര്‍ സൂചികയിലെ തളര്‍ച്ചയുമാണ് സ്വര്‍ണം നേട്ടമാക്കിയത്. കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. ചൊവാഴ്ച പവന്റെ വില 160…

5 years ago

സ്വര്‍ണവില വീണ്ടും കൂടി; പവന് 36,720 രൂപ, ഒരു മാസത്തിനിടെ 1700 രൂപ വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില 80 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4590 രൂപയായി. കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില…

5 years ago

ഇരുട്ടടിയായി ഇന്ധന വില വര്‍ധന; ഒരു മാസത്തിനിടെ വില കൂട്ടുന്നത് പതിനാറാം തവണ

പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസല്‍ ലിറ്ററിന് 28 പൈസയുമാണ് എണ്ണകമ്പനികള്‍ ഉയര്‍ത്തിയത്. തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന്…

5 years ago

സിമന്റ് വിലവര്‍ധന ; നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിച്ച് മന്ത്രി

സംസ്ഥാനത്ത് സിമന്റ് വില ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിര്‍മ്മാതാക്ക ളുടെയും വിതരണക്കാരുടെയും യോഗം വിളിച്ച് വ്യവസായ മന്ത്രി പി രാജീവ്. കൊച്ചി : സംസ്ഥാനത്ത് സിമന്റ് വില…

5 years ago

This website uses cookies.