ഡയറക്ടര്‍ ബോര്‍ഡിലുള്ള ഏക ഇന്ത്യക്കാരനാണ് യൂസഫലി. അബുദാബിയിലെ വാണിജ്യ, വ്യവസായ മേഖലയില്‍ നിന്നുള്ള 29 പ്രമുഖരെയാണ് പുതിയ ഡയറക്ടര്‍ ബോര്‍ഡില്‍ നിയ മിച്ചത്. അബുദബി: അബുദാബി കിരീടാവകാശിയും…
വ്യാഴാഴ്ച പവന്‍ വില 280 രൂപ കുറഞ്ഞ് 35,640 രൂപയായി. ഗ്രാമിന്റെ വില 4490 രൂ പയില്‍ നിന്ന് 4455 രൂപയുമായാണ് താഴ്ന്നത്. കഴിഞ്ഞ ദിവസം ഈ…
വ്യാഴാഴ്ച രാവിലെ വ്യാപാരം തുടങ്ങി ആദ്യ മണിക്കൂറുകളില്‍ പത്തു ശതമാനം ഉയര്‍ച്ച രേഖ പ്പെടു ത്തിയ ശേഷമാണ് ഓഹരി വില കൂപ്പ് കുത്തിയത്. ഉച്ചവരെ പത്തു ശതമാനത്തിന്റെ…
ഇന്ധനവില വര്‍ധനവിനെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഹ്വാനപ്രകാരം, ഡീസല്‍, പെട്രോള്‍, പാചക വാതക വിലവര്‍ദ്ധനവിനെ തിരെ ഇന്ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ രാജ്യവ്യാപകമായി…
രാജ്യത്തെ ബാങ്ക് അക്കൗണ്ടുകളിലും പ്രൊവിഡന്റ് ഫണ്ടിലും മ്യൂച്വല്‍ ഫണ്ടുകളിലും ലൈ ഫ് ഇന്‍ഷുറന്‍സ് പോളിസികളിലുമായി അവകാശികള്‍ ഇല്ലാതെ കെട്ടികിടക്കുന്നത് 82,025 കോടി. ബാങ്കുകളില്‍ മാത്രം 18,381 കോടി…
പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവ നന്തപുരത്ത് പെട്രോളിന് 101.49 രൂപയും ഡീസലിന് 96.03 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരം…
പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപോസിറ്റ് അ ക്കൗണ്ടുടമകളുടെ സേവനനിരക്കുകള്‍ പരിഷ്‌കരിച്ചത് നാളെ മുതല്‍ പ്രാബല്യത്തില്‍. എടിഎമ്മു കളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും…
പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. തിരുവനന്ത പുരത്ത് ഇന്ന് പെട്രോളിന് 100.80 രൂപയാണ് വില, ഡീസലീന് 95.75 രൂപയും ന്യൂഡല്‍ഹി: രാജ്യത്ത്…
കഴിഞ്ഞ ആറ് മാസത്തിനിടെ 57 തവണയാണ് ഇന്ധന വില കൂട്ടിയത്. ഈ മാസം മാത്രം 16 തവണ വിലകൂട്ടി.തിരുവനന്തപുരം, ഇടുക്കി, കാസര്‍കോട് ജില്ലകള്‍ക്കു പുറമേ കൂടുതല്‍ ജില്ലകളില്‍…
കഴിഞ്ഞ സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ 30ന് ശേഷം നടന്ന വസ്തു ഇടപാടുകള്‍ക്കാണ് ഇത് ബാധകം. ഇതിന് ആദായ നികുതി വകുപ്പിന്റെ 54 മുതല്‍ 54 ജിബി വരെയുളള…
This website uses cookies.