കൃഷി വകുപ്പും മലിനീകരണ നിയന്ത്രണ ബോര്‍ഡും സംയുക്തമായാണ് പരിശോധന നട ത്തിയത്.വ്യവസായ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോ ധന ഉണ്ടാവുകയില്ലെന്ന വ്യവസായ മന്ത്രിയുടെ പ്രഖ്യാപനം പാഴ് വാക്കാണെന്ന് ഇതോടെ…
സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ഭവന വായ്പയ്ക്ക് പ്രോസസിങ് ഫീസ് പൂര്‍ണമായി ഒഴിവാക്കി കൊണ്ടുള്ള ഓഫര്‍…
സില്‍വര്‍, ഗ്രേ നിറങ്ങളുടെ കോമ്പിനേഷനും ഒപ്പം കാവാസാക്കിയുടെ പ്രശസ്തമായ പച്ച നിറത്തിന്റെ ലൈനിങ്ങും ചേര്‍ന്നതാണ് പുതിയ നിറം മിഡില്‍ വെയ്റ്റ് ക്രൂയിസര്‍ ബൈക്ക് മോഡലായ വള്‍ക്കന്‍ എസിനെ…
ഭവന വായ്പകള്‍ക്ക് 30 ലക്ഷം രൂപക്ക് 6.70 ശതമാനവും 30 ലക്ഷം മുതല്‍ 75 ലക്ഷം വായ്പകള്‍ക്ക് 6.95 ശതമാനവും പലിശ നല്‍കിയാല്‍ മതിയാകും ന്യൂഡല്‍ഹി :…
സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പി ച്ചില്ലായെങ്കില്‍ തൊഴിലുടമയുടെ വിഹിതം അടക്കം വിവിധ ആനുകൂല്യങ്ങള്‍ അക്കൗണ്ടി ലേക്ക് വരവുവെയ്ക്കില്ലെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്…
നിലവില്‍ കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച് ഷോപ്പിങ് മാളുകള്‍ തിങ്കള്‍ മു തല്‍ ശനി വരെ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഒന്‍പതുവരെ പ്രവര്‍ത്തിക്കാന്‍ അനു മതി…
റിപ്പോ നിരക്ക് മാറ്റമില്ലാതെ നാല് ശതമാനമായി നിലനിര്‍ത്തി. മറ്റു പ്രധാന പലിശ നിരക്കു കളും മാറ്റമില്ലാതെ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മറ്റി…
യുഎഇയില്‍ നിന്ന് അന്‍പതിലേറെ രാജ്യങ്ങളുമായി വ്യാപാര വാണിജ്യ അവസരങ്ങളൊരുക്കുന്ന ഐബിഎംസി-യുഎഇ, എസ്എംഇ ഇക്കോ ണമി ഇ മാര്‍ക്കറ്റ് പ്ലേസ് ട്രേഡ് ഫ്ളോ സംവിധാന ത്തി ലേക്ക് സൗജന്യമായി…
റിസര്‍വ് ബാങ്ക് മാര്‍ ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി കുടിശ്ശിക നിഷ്‌ക്രിയ ആസ്തിയാ കാത്ത നിലയിലായിരിക്കും ക്രമീകരണം. പ്രത്യേക ഫീസോ അധിക പലിശ യോ ഈടാക്കില്ല തിരുവനന്തപുരം : സര്‍ക്കാര്‍…
രണ്ട് ദിവസമായി ഉയര്‍ച്ചയിലായിരുന്ന ഇന്ന് വീണ്ടും ഉയര്‍ന്ന് 36200 രൂപയായി. കഴിഞ്ഞ രണ്ട് ദിവസം 200 രൂപ ഉയര്‍ന്ന് 35920 രൂപയായിരുന്ന സ്വര്‍ണം ഇന്ന് വീണ്ടും വര്‍ധിക്കുകയായിരുന്നു…
This website uses cookies.