സ്വര്‍ണവില കുറഞ്ഞു ഒരു പവന്റെ വില 36,000 രൂപയില്‍ താഴെ എത്തി. ഇന്ന് 80 രൂപ യാണ് കുറഞ്ഞത്. 35,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.…
നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ എമിറേറ്റ് ലോകത്ത് മൂന്നാം സ്ഥാനം നേടിയതായി ദു ബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ രാജകുമാരന്‍ ദുബായ് : വിദേശ നിക്ഷേപകരുടെ ഏറ്റവും ഇഷ്ടപ്പെട്ട…
ഇന്ന് പവന് 80 രൂപ കൂടി ഉയര്‍ന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,520. മൂന്നു ദിവ സത്തിനിടെ പവന് 520 രൂപയാണ് കൂടിയത്. വരും ദിവസങ്ങളില്‍…
മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇന്നലെയും ഇന്നും മുന്നേറ്റം. ഇന്ന് 45 രൂപ വ ര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,080 രൂപയായി. ഈ മാസത്തതെ…
എക്‌സ്‌പോ 2020 യിലെ ഇന്ത്യാ പവലിയനില്‍ രാജ്യത്തെ സ്റ്റാര്‍ട് അപുകളുടെ പ്രസന്റേഷനുകള്‍ നടന്നു. 194 യുണികോണുകളാണ് തങ്ങളുടെ പ്രസന്റേഷന്‍ പിച്ചുകള്‍ നടത്തിയത്. ദുബായ് : യുഎഇയില്‍ നിന്ന്…
കഴിഞ്ഞ അഞ്ചുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് 80 രൂപ വര്‍ധിച്ച് ഒരു പവന്റെ വില 36,0 80 രൂപയായി. ഗ്രാമിന് പത്തു രൂപ വര്‍ധിച്ചു. 4510…
ക്രൂഡോയില്‍ വില വര്‍ദ്ധനവിലെ നേട്ടം കൊയ്ത് ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ സാമ്പത്തിക നില ഭദ്രമാക്കുന്നു. അബുദാബി : പെട്രോളിയം കയറ്റുമതിയെ ആശ്രയിച്ചുള്ള ഗള്‍ഫ് ഇക്കണോമിക്ക് എണ്ണവിലയില്‍ ഉണ്ടായ മാറ്റം…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,760 രൂപ യായി. 20 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് കൂടിയത്. കൊച്ചി:…
കോവിഡ് കാലഘട്ടത്തിലെ തളര്‍ച്ചയില്‍ നിന്നും സൗദി അറേബ്യ കരകയറുന്നു. ക്രൂഡോയില്‍ വില ഉയര്‍ന്നതും എണ്ണേതര മേഖലയിലും മികവ് കാട്ടാനായതും സൗദിയുടെ വളര്‍ച്ച ത്വരിതഗതിയിലാക്കി റിയാദ് : 2021…
ഒമാന്‍ സര്‍ക്കാരിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനിയുടെ കീഴിലുള്ള ഖേദ്മ സെന്ററുകളിലാണ് പുതിയ സംരംഭകര്‍ക്ക് സഹായകമായി സൗജന്യങ്ങള്‍. മസ്‌കറ്റ് : വ്യവസായ സൗഹൃദത്തിന് പുതിയ നിര്‍വചനം ഒരുക്കി…
This website uses cookies.