ഒരു സാമ്പത്തികവര്‍ഷം 20 ലക്ഷമോ അതിലധികമോ രൂപയുടെ ബാങ്ക് ഇടപാടുകള്‍ക്ക് ആധാര്‍, അ ല്ലെങ്കില്‍ പാന്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ഇരുപതു ലക്ഷം രൂപ ബാങ്കില്‍…
നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ക്വാര്‍ട്ടറില്‍ സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയത് 9.6 ശതമാനം റിയാദ് : സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ ഇതാദ്യമായി ഒരു ലക്ഷം കോടി…
അടിസ്ഥാന പലിശനിരക്കില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ അടിസ്ഥാന വായ്പാനിരക്കില്‍ 40 ബേസിക് പോയന്റിന്റെ വര്‍ ധന വരുത്തി. ഇതോടെ…
വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. 19 കിലോയുടെ സിലിണ്ട റുകളുടെ വിലയാണ് കൂട്ടിയത്. 102.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില…
സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപയുടെ ഇടിവാണ് ഉ ണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38400…
യുഎഎയില്‍ വിവിധ എമിറേറ്റുകളിലായി പതിനഞ്ച് ഷോറുമകളാണ് അല്‍ റാസിനുള്ളത്. ദുബായ് : മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് ഡീലര്‍മാരായ അല്‍ റാസ് ഗ്രൂപ്പിന്റെ രണ്ട്…
രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി നോക്കുകയോ താമസിക്കുകയോ ചെയ്തശേഷം സ്ഥിരമായി മടങ്ങിയെത്തിയ വനിതകള്‍ക്ക് 30 ലക്ഷം രൂപവരെയുള്ള വായ്പകളാണ് അനു വദിക്കുന്നത്. തിരുവനന്തപുരം : നോര്‍ക്ക റൂട്ട്സും…
ഇന്ത്യന്‍ ബിസിനസ് നെറ്റ് വര്‍ക്കും ഇന്ത്യന്‍ എംബസിയും സംയുക്തമായാണ് മാമ്പഴ ഇറക്കുമതി നടത്തിയത്. കുവൈത്ത് സിറ്റി : ഇന്ത്യയിലെ മാമ്പഴക്കാലത്ത് സുലഭമായി ലഭിക്കുന്ന വിവിധ തരം മാമ്പഴങ്ങള്‍…
മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയായ ആംവേ ഇന്ത്യാ എന്റര്‍പ്രൈസസിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കമ്പനിയുടെ 757.77 കോടി രൂപ മൂല്യം വരുന്ന ആസ്തികളാണ് ഇഡി കണ്ടുകെട്ടിയത്. …
ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക് അബുദാബി ലുലു ഗ്രൂപ്പിന്റെ പ്രാഥമിക ഓഹരി വില്‍പന 2023 ല്‍ ഉണ്ടാകുമെന്ന്…
This website uses cookies.