ജിസിസി രാജ്യങ്ങളിൽ കുവൈറ്റ് സമ്പദ്‌വ്യവസ്ഥ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് ലോക ബാങ്ക് റിപ്പോർട്ട് കുവൈറ്റ് സിറ്റി : ജിസിസി രാജ്യങ്ങളിൽ കുവൈറ്റ് സമ്പദ്‌വ്യവസ്ഥ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കു…
സ്വകാര്യ വ്യവസായ സംരംഭങ്ങളില്‍ സര്‍ക്കാര്‍ പകുതി വേതനം നല്‍കി വര്‍ഷം 1000 അപ്രന്റീസുകളെ നിയമിക്കുന്നതടക്കം സംസ്ഥാനത്തെ വന്‍വ്യവസായ കുതിപ്പിലേക്ക് നയിക്കുന്ന വ്യവസായ വാണിജ്യ കരട് നയത്തിന് രൂപമായി…
തുടര്‍ച്ചയായി നാലാം തവണയും റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് (റിപ്പോ) അര ശതമാനം കൂട്ടി. മുഖ്യ പലിശ നിരക്കായ റിപ്പോ 5.9 ശതമാനമായി ഉയര്‍ത്തി. പുതിയ നിരക്കു…
ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് വീണ്ടും ഇടിവ്. 81.50 എന്ന റെക്കോര്‍ഡ് താഴ്ച യിലാണ് രാവിലെ വ്യാപാരം. ഇന്നു വിനിമയം തുടങ്ങിയപ്പോള്‍ തന്നെ രൂപ ഇടിവു പ്ര കടിപ്പിക്കുകയായിരുന്നു…
രാഷ്ട്ര ദീപിക ലിമിറ്റഡ് കമ്പനിയുടെ വാര്‍ഷിക പൊതുയോഗം കമ്പനിയുടെ രജിസ്റ്റേഡ് ഓഫീസില്‍ വെര്‍ച്വലായി നടത്തി. കമ്പനി ചെയര്‍മാന്‍ ഡോ. ഫ്രാന്‍സിസ് ക്ലീറ്റസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ്…
ഇന്ത്യയില്‍ ഷോര്‍ട്സ് (Youtube Shorts) വീഡിയോകള്‍ക്കും പ്രതിഫലം നല്‍കാനൊരു ങ്ങി യൂട്യൂബ്. ഇതിന്റെ ഭാഗമായി 2023ന്റെ തുടക്കത്തില്‍ യൂട്യൂബ് ക്രിയേറ്റര്‍ മോണി റ്റൈസേഷന്‍ പ്രോഗ്രാം ഇന്ത്യയില്‍ അവതരിപ്പിക്കും…
ഇന്ത്യയിലെ മുന്‍നിര ലിഫ്റ്റുകളുടെയും എസ്‌കലേറ്ററുകളുടെയും നിര്‍മ്മാതാക്കളായ ജോണ്‍സണ്‍ ലിഫ്റ്റ്‌സ് അവതരിപ്പിക്കുന്ന ഐഒടി അധിഷ്ഠിത വയര്‍ലെസ് സോഫ്റ്റ്വെ യര്‍ പ്രവര്‍ത്തനത്തിന് തുടക്കമായി കൊച്ചി: ഇന്ത്യയിലെ മുന്‍നിര ലിഫ്റ്റുകളുടെയും എസ്‌കലേറ്ററുകളുടെയും…
ഇന്ത്യന്‍ വ്യവസായിയും ശാസ്ത്രജ്ഞയുമായ ഡോ.സ്വാതി പിരാമലിന് ഫ്രാന്‍സിലെ പരമോന്നത സിവിലി യന്‍ പുരസ്‌കാരമായ ഷെവലിയാര്‍ ഡി ലാ ലീജിയണ്‍ ദ ഹോ ണേര്‍ നല്‍കി ആദരിച്ചു. വാണിജ്യ,…
സ്വര്‍ണ വിലയില്‍ ഒരു മാസത്തെ ഏറ്റവും കുറവ് രേഖപ്പെടുത്തിയപ്പോള്‍ ജ്വലറികളില്‍ ആഭരണം വാങ്ങാന്‍ തിരക്ക് ദുബായ് : സ്വര്‍ണവിലയില്‍ കഴിഞ്ഞ കുറച്ചു ദിവസമായി തുടരുന്ന ഇടിവിനെ…
ആമസോണ്‍ ഉള്‍പ്പടെയുള്ള യുഎസ് കമ്പനികളുടെ ഓഹരികളാണ് സൗദി വെല്‍ത്ത് ഫണ്ട് വാങ്ങിക്കൂട്ടിയത് റിയാദ് : യുഎസ്സില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിന്നിടെ സൗദി അറേബ്യയുടെ…
This website uses cookies.