പ്രതിവര്‍ഷം 15,000 കോടി രൂപയുടെ മരുന്നുകള്‍ ചെലവഴിക്കപ്പെടുന്ന കേരളത്തില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ സിയാല്‍ മാതൃകയില്‍ ഫാര്‍മ പാര്‍ക്കുകള്‍ സ്ഥാ പിക്കണമെന്ന് അലോപ്പതി മരുന്ന് വിപണന, നിര്‍മാണ മേഖലയിലെ…
ഏഷ്യയിലെ പ്രമുഖ ഭക്ഷ്യോല്‍പ്പന്ന നിര്‍മ്മാതാക്കായ ബീറ്റാ ഗ്രൂപ്പ് പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ഗിനിയ ബിസാവുവില്‍ കശുവണ്ടി വ്യവസായ യൂണിറ്റ് തുടങ്ങും. ഇതിനായി ബീറ്റാ ഗ്രൂപ്പും ഗിനിയ ബിസാവു…
'ഐസിഐസിഐ പ്രുസുഖ് സമൃദ്ധി' പദ്ധതിയിലൂടെ ഉറപ്പുള്ള ആനുകൂല്യങ്ങള്‍ക്ക് പുറമെ വളര്‍ച്ച സാധ്യതയും വാഗ്ദാനം ചെയ്യുന്ന പദ്ധതി വരുമാന കാലയളവ് ഉള്‍ പ്പെ ടെ പോളിസിയുടെ മുഴുവന്‍ കാലയളവിലും…
ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വച്ചായിരുന്നു താലികെട്ട്. ഇറ്റാലി യന്‍ സ്വദേശി ഗില്‍ബെര്‍ട്ടോ ആണ് വരന്‍. യു.കെയിലെ യൂണി വേഴ്സിറ്റി ഓഫ് സൗത്താംപ്ടണില്‍ നേവല്‍ ആര്‍ക്കിടെക്ചര്‍ വി ദ്യാര്‍ത്ഥികളായിരുന്നു ഇരുവരും…
അഞ്ചുവര്‍ഷം കൊണ്ട് കപ്പല്‍നിര 60 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യന്‍ ജീവനക്കാരു ടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായി വില്‍ഹെംസെന്‍ ഷിപ്പ് മാനേജ്മെന്റ് (വി ല്‍ഹെംസെന്‍) പ്രഖ്യാപിച്ചു മുംബൈ :…
ശിശുദിനത്തില്‍ മുതിര്‍ന്നവര്‍ക്ക് ഓഫറുമായി വണ്ടര്‍ലാ അമ്യൂസ്മെന്റ് പാര്‍ക്ക്. കുട്ടി വേഷം കെട്ടിയെത്തു ന്ന മുതിര്‍ന്നവര്‍ക്കാണ് ആനുകൂല്യം ലഭ്യമാവുക. ഇവര്‍ക്ക് കുട്ടികളുടെ ടിക്കറ്റ് നിരക്കില്‍ പാര്‍ക്കില്‍ പ്രവേശനം അനുവദിക്കും…
വയറിനുള്ളിലെ അവയവങ്ങളെ ബാധിക്കുന്ന വിവിധതരം അര്‍ബുദങ്ങളെ ഫലപ്രദമായി നേരിടാന്‍, ഗ്യാസ്ട്രോ, ഓങ്കോളജി വിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ച ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ ഓങ്കോളജി ചികിത്സാകേന്ദ്രം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ആരംഭിച്ചു. കേരളത്തില്‍ ആദ്യമായാണ്…
ഇന്ത്യയിലെ പ്രിമിയം കാര്‍ നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് (എച്ച്‌സി ഐഎല്‍) ഹോണ്ട കാറുകളിലെ ഇരുപതു ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടു കൊച്ചി:…
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ജനറല്‍ മാനേ ജര്‍ സഞ്ജയ് നാരായണ്‍ പറഞ്ഞു.…
ആഢംബര എസ്.യു.വി ശ്രേണിയില്‍ മുന്‍നിരയിലുള്ള ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി യുടെ പുതിയ അഞ്ചാം തലമുറ പതിപ്പ് ഈമാസം അവസാനം ഇന്ത്യന്‍ നിരത്തിലി റങ്ങും. പൂനെ രഞ്ജന്‍ഗാവിലെ പ്ലാന്റില്‍…
This website uses cookies.