Business

ഇന്ത്യന്‍ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ വില്‍ഹെംസെന്‍

അഞ്ചുവര്‍ഷം കൊണ്ട് കപ്പല്‍നിര 60 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യന്‍ ജീവനക്കാരു ടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായി വില്‍ഹെംസെന്‍ ഷിപ്പ് മാനേജ്മെന്റ് (വി ല്‍ഹെംസെന്‍) പ്രഖ്യാപിച്ചു

മുംബൈ : അഞ്ചുവര്‍ഷം കൊണ്ട് കപ്പല്‍നിര 60 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യന്‍ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായി വില്‍ഹെംസെന്‍ ഷിപ്പ് മാനേ ജ്മെന്റ് (വില്‍ഹെംസെന്‍) പ്രഖ്യാപിച്ചു. 1975ല്‍ മുംബൈയില്‍ ആരംഭിച്ച വില്‍ഹെംസെന്‍ കമ്പനിയ്ക്ക് 2500 ഇന്ത്യന്‍ ജീവനക്കാ രുണ്ട്.

കപ്പലുകളില്‍ കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്ന ഇന്ധനങ്ങളായ എല്‍.എന്‍.ജി, മെത്തനോള്‍, അമോണിയ, ഹൈഡ്രജന്‍ എന്നിവ ഉപയോഗിക്കുമെന്ന് വില്‍ഹെംസെന്‍ ഷിപ്പ് മാനേജ്മെന്റ് സി ഇഒയും പ്രസിഡന്റുമായ കാള്‍ ഷൂ പറഞ്ഞു.മുംബയിലെ സ്വന്തം കേന്ദ്രത്തിലാണ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നത്.1998ല്‍ സ്ഥാപിച്ച ഇന്റര്‍ നാഷണല്‍ മാരിടൈം ട്രെയിനിംഗ് സെന്റര്‍ (ഐ എംടിസി) അന്താരാഷ്ട്ര നിലവാരമുള്ള അംഗീകൃത കോഴ്സുകളാണ് നടത്തുന്നത്.

450 കപ്പലുകളും 10,800 ജീവനക്കാരുമുള്ള പ്രമുഖ ഷിപ്പ് മാനേജ്മെന്റ് കമ്പനിയാണ് വെല്‍ഹെം സെന്‍ ഷിപ്പ് മാനേജ്മെന്റ്. എല്‍എന്‍ജി,എല്‍പിജി,റോറോ, പിസിസി, പി. സിടിസി, കണ്ടെയ്നര്‍, ക്രൂയിസ്, ബള്‍ക്ക്, ഓഫ്ഷോര്‍ തുടങ്ങിയ വിഭാഗങ്ങളിലെ കപ്പലുകളില്‍ സാങ്കതേികവും ക്രൂ മാനേ ജ്മെന്റ് സേവനങ്ങളും വില്‍ഹെംസെന്‍ ഷിപ്പ് മാ നേജ്മെന്റ് നല്‍കുന്നുണ്ട്. ഡ്രൈ ഡോക്ക് സേവ നം, ലേഅപ്പ് സേവനം കെട്ടിടങ്ങളുടെ മേല്‍നോട്ടം തുടങ്ങിയവയാണ് കമ്പനിയുടെ മറ്റ് പ്രധാന പ്രവ ര്‍ത്തനമേഖലകള്‍.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.