Business

ഗള്‍ഫ് രാജ്യങ്ങളുമായി വ്യാപാരബന്ധം കൂടുതല്‍ ശക്തമാക്കും: കേന്ദ്രമന്ത്രി വി.മുരളീധരന്‍

ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 12 ലക്ഷം കോ ടിയുടെ വ്യാപാരം നടന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളിധരന്‍ പറ ഞ്ഞു.…

3 years ago

ഏഴ് രാജ്യങ്ങളില്‍ നിരക്കിളവുകളോടെ 1000 ശസ്ത്രക്രിയകള്‍ പ്രഖ്യാപിച്ച് ആസ്റ്റര്‍

ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ മുപ്പത്താറാമത് സ്ഥാപകദിനത്തോടനുബന്ധിച്ച് 7 രാജ്യങ്ങളിലെ 26 ആസ്റ്റര്‍ ഹോസ്പ്പിറ്റലുകള്‍ വഴി നിര്‍ധനരായ രോഗികള്‍ക്ക് നിരക്കി ളവുകളോടെ 1000 ശസ്ത്രക്രിയകള്‍ ആസ്റ്റര്‍ വോളന്റിയേഴ്സ്…

3 years ago

ക്രിസ്തുമസിന് മികച്ച ഓഫറുകളും ആഘോഷങ്ങളുമായി വണ്ടര്‍ലാ

ക്രിസ്തുമസ് ആഘോഷങ്ങള്‍ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ മികച്ച ഓഫറു കളുമായി വണ്ടര്‍ലാ കൊച്ചി. രാജ്യത്തെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാര്‍ ക്കായ വണ്ടര്‍ലാ ഹോളിഡേയ്സില്‍ ഡിസംബര്‍ 24…

3 years ago

ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് കൊച്ചിയില്‍

ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ കേരള ചാപ്റ്റ ര്‍ ഉദ്ഘാടനം 18ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ നിര്‍വഹിക്കും. മറൈ ന്‍…

3 years ago

സ്വര്‍ണവില വീണ്ടും 40,000 കടന്നു; രണ്ടാഴ്ചക്കിടെ വര്‍ധിച്ചത് 1000ലധികം രൂപ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 40,000 കടന്നു. 40240 രൂപയാണ് ഒരു പവന്‍ സ്വര്‍ ണത്തിന്റെ വില. ഇന്ന് പവന് 400 രൂപയാണ് വര്‍ധിച്ചത്.ഗ്രാമിന്റെ വില 5000 രൂപ…

3 years ago

സോമന്‍സ് ട്രാവല്‍ ഉത്സവ് 16 മുതല്‍ 18 വരെ

പ്രമുഖ ഔട്ട്ബൗണ്ട് ടൂര്‍ ഓപ്പറേറ്ററായ സോമന്‍സ് ലിഷര്‍ ടൂര്‍സ് സംഘടിപ്പിക്കുന്ന സോമന്‍സ് ട്രാവല്‍ ഉത്സവ് ഡിസംബര്‍ 16, 17 തീയതികളില്‍ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയി ലും 18ന്…

3 years ago

കൊച്ചിയിലെ നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തില്‍ ; ഫ്രഞ്ച് ബിസ്ട്രോ തുറന്ന് കഫേ നോയര്‍

ഫ്രഞ്ച് സംസ്‌ക്കാരം പ്രതിഫലിപ്പിക്കുന്ന പ്രഥമ ബിസ്ട്രോയുമായി കഫേ നോയര്‍ ഫോ ര്‍ട്ടുകൊച്ചിയില്‍ റെസ്റ്റോറന്റ് തുറന്നു. കഫേ നോയറിന്റെ ആദ്യ ബിസ്ട്രോയാണ് അ സോറയില്‍ തുറന്നത് കൊച്ചി: ഫ്രഞ്ച്…

3 years ago

800 കോടിയുടെ മള്‍ട്ടി സോണ്‍ ഇന്‍ഡസ്ട്രിയല്‍ ലോജിസ്റ്റിക് പാര്‍ക്ക് പ്രഖ്യാപിച്ച് എടയാര്‍ സിങ്ക് ലിമിറ്റഡ്

നടപ്പാക്കുന്നത് എടയാര്‍ സിങ്ക് ലിമിറ്റഡ് 2500 കോടിയുടെ നിക്ഷേപം ആകര്‍ഷിക്കും 2023 ആദ്യപാദത്തില്‍ ഒന്നാംഘട്ട നിര്‍മ്മാണം എടയാര്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ഏരിയയില്‍ എട്ടുവര്‍ഷം മുമ്പ് പൂട്ടിയ ബിനാനി…

3 years ago

പരിസ്ഥിതി പരിപാലനത്തിന് നൂതനാശയങ്ങള്‍ ; മൂന്ന് സ്റ്റാര്‍ട്ടപ്പുകള്‍ ക്ലൈമത്തോണ്‍ വിജയികള്‍

പരിസ്ഥിതി പരിപാലനത്തിന് നൂതനാശയങ്ങളും മാതൃകകളും സമര്‍പ്പിച്ച മൂന്ന് സ്റ്റാര്‍ട്ട പ്പുകള്‍ കേരള സ്റ്റാ ര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ക്ലൈമത്തോണില്‍ വിജയികളായി. ആദ്യ മൂന്ന് വിജയികള്‍ക്ക് അഞ്ച് ലക്ഷം…

3 years ago

റെനോ കാറുകള്‍ക്ക് ജനുവരിയില്‍ വില വര്‍ദ്ധിക്കും

നിര്‍മ്മാവസ്തുക്കളുടെ വിലക്കയറ്റം, വിദേശ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകള്‍, പണപ്പെരുപ്പം, നിയന്ത്രണ ബാധ്യതകള്‍ എന്നിവ മൂലമുണ്ടാകുന്ന അധിക ചെലവു കളിലെ നിരന്തരമായ വര്‍ദ്ധനവ് ഭാഗികമായി നികത്തുന്നതിനാണ് വില വര്‍ദ്ധിപ്പി…

3 years ago

This website uses cookies.