Business

ക്രിസ്തുമസിന് മികച്ച ഓഫറുകളും ആഘോഷങ്ങളുമായി വണ്ടര്‍ലാ

ക്രിസ്തുമസ് ആഘോഷങ്ങള്‍ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ മികച്ച ഓഫറു കളുമായി വണ്ടര്‍ലാ കൊച്ചി. രാജ്യത്തെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാര്‍ ക്കായ വണ്ടര്‍ലാ ഹോളിഡേയ്സില്‍ ഡിസംബര്‍ 24 മുതല്‍ ജനുവരി 1 വരെ വിവിധ ആ ഘോഷങ്ങളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നത്

കൊച്ചി: ക്രിസ്തുമസ് ആഘോഷങ്ങള്‍ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ മികച്ച ഓഫറുകളുമായി വ ണ്ടര്‍ലാ കൊച്ചി. രാജ്യത്തെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാര്‍ ക്കായ വണ്ടര്‍ലാ ഹോളിഡേയ്സില്‍ ഡി സംബര്‍ 24 മുതല്‍ ജനുവരി 1 വരെ വിവിധ ആഘോഷങ്ങളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നത്. പാര്‍ ക്കിലെ 56 റൈഡുകള്‍ക്കും പുറമെ ലൈവ് ഷോ, ക്രിസ്തുമസ് അലങ്കാരങ്ങള്‍, ഭക്ഷ്യ മേള, ഗെയിമുകള്‍, ഡി.ജെ മറ്റ് കലാ പ്രകടനങ്ങള്‍ എന്നിവയും ഉണ്ടാകും.

അഞ്ച് ദിവസം മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് പാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 10 ശതമാനം കിഴിവ് ലഭി ക്കുന്നതാണ്.കൂടാതെ 22 വയസ്സില്‍ താഴെയുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 20 ശതമാനം കിഴിവും ലഭ്യമാകും. ഓഫര്‍ നേടുന്നതിനായി ഒറിജിനല്‍ കോളേജ് തിരിച്ചറിയല്‍ കാര്‍ഡ് കൈവശം കരുതേ ണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും വണ്ടര്‍ലാ വെബ്‌സൈറ്റ് പരിശോധിക്കുക: https://www. wonderla. com/offers/christmas-at-wonderla.html. അല്ലെങ്കില്‍ 0484 3514001, 7593853107 എന്നീ നമ്പ റുകളില്‍ ബന്ധപ്പെടാവുന്നതാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.