ദോഹ: മാധ്യമസ്വാതന്ത്ര്യത്തിന്റെ അളവുകോലായ ആഗോള പ്രസ്ഫ്രീഡം ഇൻഡക്‌സിൽ മിഡിലീസ്റ്റ് നോർത്ത് ആഫ്രിക്ക (മിന) മേഖലയിൽ ഖത്തർ ഒന്നാം സ്ഥാനത്ത്. ആഗോള തലത്തിൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് അഞ്ച്…
മസ്‌കത്ത്: ബിനാമി ബിസിനസുമായി ബന്ധപ്പെട്ട് ഒമാനിൽ 410 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. നിയമവിരുദ്ധ വ്യാപാരത്തിനെതിരെയുള്ള ദേശീയ സംഘമാണ് നടപടി സ്വീകരിച്ചത്. മസ്‌കത്ത്, ദോഫാർ, വടക്കൻ ബാത്തിന എന്നിവിടങ്ങളിലുള്ള…
ദോഹ: ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ ആരോപണങ്ങൾക്കെതിരെ ഖത്തർ. വ്യാജ വാദങ്ങളുയർത്തി നരഹത്യയെ ന്യായീകരിക്കുകയാണ് ഇസ്രായേലെന്ന് ഖത്തർ കുറ്റപ്പെടുത്തി. സമ്മർദങ്ങൾ നിലപാടിൽ മാറ്റമുണ്ടാക്കില്ലെന്നും ഖത്തർ വ്യക്തമാക്കി.ഗസ്സ വിഷയത്തിൽ…
ദുബൈ: ബെൻ ഗുരിയോൺ വിമാനത്താവളം ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഇസ്രായേലിലേക്കുള്ള എയർ ഇന്ത്യ വിമാനം വഴി തിരിച്ചുവിട്ടു. ടെൽ അവീവിൽ ഇറങ്ങേണ്ട വിമാനം അബൂദബിയിലാണ് ലാൻഡ് ചെയ്തത്. ഇന്നലെ…
അബൂദബി: യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുമായി അബൂദബിയിൽ കൂടിക്കാഴ്ച നടത്തി.ഇരു…
സജി എബ്രഹാം ഒ.എൻ.വി.കുറുപ്പ് രചിച്ച് ഔസേപ്പച്ചൻ ഈണം നൽകിയ 37 വർഷങ്ങൾക്കു ശേഷം വീണ്ടും ഹിറ്റായ 'കാതോടു കാതോരം' അല്ലെങ്കിൽ 'ന്നാ താൻ കേസ് കൊട്' എന്ന…
കുവൈത്ത് സിറ്റി : ലാഭകരമല്ലാതായതോടെ കുവൈത്തിലേക്ക് നിരവധി രാജ്യാന്തര വിമാനങ്ങൾ സർവീസ് നിർത്തി. അറുപത് വർഷത്തിലേറെക്കാലം കുവൈത്തിലേക്ക് സർവീസ് നടത്തിയിരുന്ന ബ്രിട്ടിഷ് എയർവേയ്സ് കഴിഞ്ഞ മാർച്ചിൽ കുവൈത്തിലേക്കുള്ള…
മസ്‌കത്ത് : പതിനൊന്നാം രാജ്യാന്തര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി മസ്‌കത്ത് ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ 50 ദിവസം നീണ്ടുനില്‍ക്കുന്ന വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കുന്നു. ആഘോഷങ്ങളുടെ ലോഞ്ചിങ് മസ്‌കത്ത്…
റിയാദ് : സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിലുള്ള ഇന്ത്യക്കാർക്കായി കോൺസുലർ സാക്ഷ്യപ്പെടുത്തലിനുളള സംഘത്തിന്റെ വിഎഫ്എസ് കേന്ദ്രങ്ങളിലെ പര്യടന ദിവസങ്ങൾ ഇന്ത്യൻ എംബസി പ്രഖ്യാപിച്ചു. കിഴക്കൻ പ്രവിശ്യയിലെ അൽകോബാർ…
റിയാദ് : സൗദി അറേബ്യയിൽ വാഹനങ്ങൾ തമ്മിൽ അകലം പാലിക്കാതെ വാഹനമോടിക്കുന്നവരെ കാത്തിരിക്കുന്നത് പിഴ ശിക്ഷ. വാഹനമോടിക്കുമ്പോൾ വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കാത്തത് ഗതാഗത ലംഘനമാണെന്ന് ജനറൽ ട്രാഫിക്…
This website uses cookies.