Breaking News

35 വർഷത്തിന്​ ശേഷം യുഎസ്-സിറിയ പ്രസിഡൻറുമാരുടെ കൂടിക്കാഴ്​ച ;ഐ.സി.സി​ന്റെ തിരിച്ചുവരവ്​ തടയണം, എല്ലാ ഭീകരരെയും സിറിയയിൽനിന്ന്​ നാടുകടത്തണമെന്നും ട്രംപ്

റിയാദ്​: സിറിയൻ പ്രസിഡൻറ്​ അഹ്​മദ്​ അൽഷാരായുമായി അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ കൂടിക്കാഴ്​ച നടത്തി. റിയാദിലെ കിങ്​ അബ്​ദുൽ അസീസ്​ കോൺഫറൻസ്​ സെൻററിൽ ഗൾഫ്​-യു.എസ്​ ഉച്ചകോടിയോട്​ അനുബന്ധിച്ചായിരുന്നു…

8 months ago

ഒടുവിൽ വഴങ്ങി പാകിസ്താൻ; പാക് സൈന്യത്തിൻ്റെ പിടിയിലായിരുന്ന ബിഎസ്എഫ് ജവാനെ വിട്ടയച്ചു

ന്യൂഡൽഹി: പാകിസ്താൻ പിടിയിലായിരുന്ന ബിഎസ്എഫ് ജവാൻ പൂർണ്ണം കുമാർ ഷായെ വിട്ടയച്ചു. അട്ടാരി അതിർത്തി വഴിയാണ് ബിഎസ്എഫ് ജവാനെ പാകിസ്താൻ ഇന്ത്യക്ക് കൈമാറിയത്. ഇന്ത്യയുടെ നയതന്ത്ര സമ്മർദത്തെ…

8 months ago

ഒമാൻ ഭരണാധികാരിയുമായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ചർച്ച നടത്തി

മസ്‌കത്ത് : ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികുമായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ടെലിഫോണിൽ സംസാരിച്ചു. സമാധാന ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും സംഘർഷങ്ങൾ…

8 months ago

ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് ഇന്ന് ചുമതലയേല്‍ക്കും

ന്യൂഡൽഹി: സുപ്രിംകോടതിയുടെ അന്‍പത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് ഇന്ന് ചുമതലയേല്‍ക്കും. രാവിലെ പത്തിന് രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി…

8 months ago

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ മികച്ച വിജയം നേടി

മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ മികച്ച വിജയം നേടി. മിക്കവാറും എല്ലാ സ്‌കൂളുകളും നൂറുശതമാനം വിജയം കരസ്ഥമാക്കി. നിരവധി വിദ്യാർഥികൾ…

8 months ago

നി​യ​മ ലം​ഘ​നം; സ്വ​കാ​ര്യ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച് ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം

ദോ​ഹ: ആ​രോ​ഗ്യ സു​​ര​ക്ഷ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ലം​ഘി​ച്ച സ്വ​കാ​ര്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച് ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം. ആ​രോ​ഗ്യ സം​ര​ക്ഷ​ണ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ…

8 months ago

ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് സ​മ​ഗ്ര പ​രി​ഹാ​ര പ​ദ്ധ​തി​യു​മാ​യി കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര വ​കു​പ്പ്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് സ​മ​ഗ്ര പ​രി​ഹാ​ര പ​ദ്ധ​തി​യു​മാ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പ്. ഹ്ര​സ്വ​കാ​ല​വും ദീ​ർ​ഘ​കാ​ല​വു​മാ​യ ആ​റു പ്ര​ധാ​ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പ​ദ്ധ​തി. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ സ്കൂ​ൾ ബ​സു​ക​ളു​ടെ…

8 months ago

കു​വൈ​ത്ത് ; തീ​പി​ടി​ത്ത അ​പ​ക​ട​ങ്ങ​ൾ ചെ​റു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ക​ർ​ശ​ന പ​രി​ശോ​ധ​ന

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് തീ​പി​ടി​ത്ത അ​പ​ക​ട​ങ്ങ​ൾ ചെ​റു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്‌​സ് സം​ഘം ബ്നൈ​ദ് അ​ൽ ഖ​ർ പ്ര​ദേ​ശ​ത്ത്…

8 months ago

കു​വൈ​ത്ത് ഹോ​ങ്കോ​ങ്ങു​മാ​യി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തി ; നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന​ത്തി​നു​ള്ള ധാ​ര​ണ​പ​ത്ര​ങ്ങ​ളി​ൽ ഒ​പ്പു​വെ​ച്ചു

കു​വൈ​ത്ത് സി​റ്റി: ഹോ​ങ്കോ​ങ്ങു​മാ​യി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തി കു​വൈ​ത്ത്. കു​വൈ​ത്ത് സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഹോ​ങ്കോം​ഗ് സ്പെ​ഷ്യ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് റീ​ജി​യ​ന്റെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ജോ​ൺ ലീ ​കാ ചി​യു ഉ​ന്ന​ത നേ​തൃ​ത്വ​വു​മാ​യി…

8 months ago

അ​ന്താ​രാ​ഷ്​​ട്ര പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്താ​ൻ സൗ​ദി ര​ണ്ട്​ അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക​ളു​മാ​യി ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു;അ​മേ​രി​ക്ക​യി​ലെ സൗ​ദി നി​ക്ഷേ​പം 60,000 ശ​ത​കോ​ടി ഡോ​ള​റി​ലെ​ത്തി​ക്കും

റി​യാ​ദ്​: പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​ന്റെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ദേ​ശീ​യ സു​ര​ക്ഷ​യി​ൽ അ​ന്താ​രാ​ഷ്​​ട്ര പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്താ​ൻ സൗ​ദി ര​ണ്ട്​ അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക​ളു​മാ​യി ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ ട്രം​പി​ന്റെ​യും കി​രീ​ടാ​വ​കാ​ശി…

8 months ago

This website uses cookies.