Breaking News

സത്യസന്ധതയ്ക്ക് യുഎഇയുടെ ആദരവ്; ഇന്ത്യക്കാർക്ക് അഭിമാനമാണ് ഈ പ്രവാസി യുവാക്കള്‍

ദുബായ്  : സത്യസന്ധതയുടെ പേരിൽ യുഎഇയിലെ ഇന്ത്യക്കാർക്ക് അഭിമാനമായി രണ്ടു പ്രവാസി യുവാക്കള്‍. കളഞ്ഞുകിട്ടിയ ഒരു ലക്ഷം ദിർഹം (22 ലക്ഷത്തിലേറെ രൂപ) ദുബായ് പോലീസിനെ ഏൽപ്പിച്ച…

2 years ago

ഖത്തർ തൊഴിൽ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയുമായി ഇന്ത്യൻ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി.

ദോഹ : അഞ്ചാമത് ഇന്ത്യ - ഖത്തർ ഫോറിൻ ഓഫിസിൽ കൺസൾട്ടേഷൻ മീറ്റിങ്ങിനായ് ദോഹയിൽ എത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (സിപിവി ആൻഡ് ഒഐഎ) അരുൺ കുമാർ…

2 years ago

ട്രംപ് പ്രസിഡൻ്റായാൽ ലോക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച മന്ദഗതിയിലാകുമോ? ആശങ്കപ്പെടുത്തി റിപ്പോര്‍ട്ട്

യു എസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് ഇനി ഏതാനും ദിനങ്ങൾ മാത്രം ബാക്കി നിൽക്കെ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സിംഗപ്പൂരിലെ സർക്കാർ ഉടമസ്ഥതയിലുള്ള നിക്ഷേപ സ്ഥാപനമായ ടെമാസെക്. ഡൊണാൾഡ്…

2 years ago

ഖത്തറിലെ പ്രായമായവരുടെ ആരോ​ഗ്യവും ക്ഷേമവും ഉറപ്പുവരുത്തും; സർവ്വേ നവംബർ മൂന്നിന് തുടങ്ങും

ദോഹ: ഖത്തറിൽ വയോജന സർവേ ആരംഭിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം (എംഒപിഎച്ച്). സർവ്വേയുടെ ഫീൽഡ് വർക്ക് നവംബര്‍ മൂന്നിന് ആരംഭിക്കും. 2025 ജനുവരി 31 വരെ സര്‍വ്വേ തുടരും.…

2 years ago

ദിവ്യ പൊലീസ് കസ്റ്റഡിയില്‍; പിടിയിലായത് കീഴടങ്ങാൻ പോകുന്നതിനിടെ

കണ്ണൂർ: കോടതി മുന്‍കൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പി പി ദിവ്യയെ…

2 years ago

കേ​ര​ള​ത്തി​ലെ ഓ​ൺ​ലൈ​ൻ ആ​ർ.​ടി.​ഐ പോ​ർ​ട്ട​ൽ; പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ന​ൽ​കി​യ ഹ​ർജിയിൽ ഹൈ​കോ​ട​തി ഇ​ട​പെ​ട​ൽ

മ​നാ​മ: സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കേ​ര​ള​ത്തി​ൽ ആ​രം​ഭി​ച്ച ഓ​ൺ​ലൈ​ൻ ആ​ർ.​ടി.​ഐ പോ​ർ​ട്ട​ൽ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കേ​ര​ള ഹൈ​കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർജിയിൽ സ​ർ​ക്കാ​റി​ന് നോ​ട്ടീ​സ്. സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം…

2 years ago

വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാൻ കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസ്, ഇൻഷുറൻസ് എന്നിവ നിർബന്ധം

റിയാദ് :  കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസ് , ഇൻഷുറൻസ്, കാലികമായ  വാഹന പരിശോധന  എന്നിവ ഉണ്ടെങ്കിൽ മാത്രമേ ഒരു വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാൻ സാധിക്കുവെന്ന് സൗദി ഗതാഗത…

2 years ago

ടാറ്റയ്ക്കും സൈറസ് മിസ്ത്രിക്കും ഇടയില്‍ സംഭവിച്ചതെന്ത്? ചില സത്യങ്ങള്‍ വെളിപ്പെടുത്തി ‘രത്തന്‍ ടാറ്റ- എ ലൈഫ്’

ടാറ്റ ഗ്രൂപ്പിന്റെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍മാനായിരുന്നു സൈറസ് മിസ്ത്രി. പക്ഷേ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ ടാറ്റ തന്നെ നീക്കം ചെയ്യുകയായിരുന്നു. 2016 ഒക്ടോബറില്‍ മിസ്ത്രിയെ…

2 years ago

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; നാല് മാസം കൊണ്ട് ഇന്ത്യക്കാര്‍ക്ക് നഷ്ടമായത് 120.30 കോടി രൂപ

ന്യൂ​ഡൽഹി : ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ നാല് മാസത്തിനിടെ ഇന്ത്യക്കാര്‍ക്ക് നഷ്ടമായത് 120.30 കോടി രൂപ. 2024 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കാണ് ഇപ്പോൾ പുറത്ത്…

2 years ago

ലുലു ഐപിഒയ്ക്ക് തുടക്കം; ഒറ്റ മണിക്കൂറിൽ ഓഹരി വിറ്റുതീർന്നു, ഓഹരിക്ക് വില 2.04 ദിർഹം വരെ, തകർന്നത് റെക്കോർഡ്.

അബുദാബി : കാത്തിരിപ്പിന് വിരാമമിട്ട് ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീറ്റെയ്‍ലിന്റെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) യുഎഇയിൽ തുടക്കമായി. ഐപിഒ ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ…

2 years ago

This website uses cookies.