Breaking News

ഫറോക്ക് നഗരസഭ ഓഫിസിൽ ഗുരുതര ക്രമക്കേടുകൾ; മിന്നൽ പരിശോധനയുമായി വിവരാവകാശ കമ്മിഷൻ.

കോഴിക്കോട് : സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാര്‍ ഫറോക്ക് നഗരസഭ ഓഫിസില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ‌ക്രമക്കേടുകൾ കണ്ടെത്തി. പല നടപടികളും പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ തയാറായിട്ടില്ലെന്നും കണ്ടെത്തി. വിവരാവകാശ…

2 years ago

യുദ്ധം മടുത്തു, ഇസ്രയേലിൽ പ്രതിരോധമന്ത്രി തെറിച്ചു; ലബനനിൽ ഇസ്രയേൽ ബോംബിങ്, 30 മരണം

ജറുസലം : യുഎസിൽ വിജയം സഖ്യകക്ഷിയായ ഇസ്രയേലിനു കരുത്തു പകരുമെന്നും ഗാസയിൽ ശേഷിക്കുന്ന 101 ബന്ദികളുടെ മോചനത്തിനു സഹായിക്കുമെന്നും പുതിയ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ് പറഞ്ഞു.…

2 years ago

ഒമാനിൽ ആദായ നികുതി ഇനി പ്രവാസികൾക്കും; നിയമ നിര്‍മാണം അവസാന ഘട്ടത്തിൽ.

മസ്‌കത്ത് :  ഒമാനില്‍ ഉയര്‍ന്ന വരുമാനക്കാര്‍ക്കുള്ള  ആദായ നികുതി നടപ്പിലാക്കുന്നതിനുള്ള നിയമ നിര്‍മാണം അവസാന ഘട്ടത്തിലെന്ന് മജ്‌ലിസ് ശൂറ ഇക്കണോമിക് ആൻഡ് ഫിനാന്‍ഷ്യല്‍ കമ്മിറ്റി ചെയര്‍മാന്‍ അഹമ്മദ്…

2 years ago

രുചിവൈവിധ്യങ്ങളും ആദായവിൽപനയുമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഭക്ഷ്യമേള.

അബുദാബി : ലോകരാജ്യങ്ങളുടെ രുചി വൈവിധ്യങ്ങളുമായി യുഎഇയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഭക്ഷ്യമേള (ലുലു വേൾഡ് ഫുഡ് സീസൺ-2) ആരംഭിച്ചു. 13 വരെ നടക്കുന്ന മേളയോടനുബന്ധിച്ച് ആദായ വിൽപനയും…

2 years ago

വിദേശ നിക്ഷേപം മൂന്നിരട്ടിയാക്കാൻ യുഎഇ; കൂടുതൽ പദ്ധതികൾ വരും, തൊഴിൽ അവസരങ്ങളും

അബുദാബി : നേരിട്ടുള്ള വിദേശ നിക്ഷേപം മൂന്നിരട്ടിയാക്കാൻ യുഎഇ പുതിയ നയം പ്രഖ്യാപിച്ചു. 7 വർഷത്തിനകം 2.2 ട്രില്യൻ ദിർഹത്തിന്റെ നിക്ഷേപം ആകർഷിക്കുകയാണ് ലക്ഷ്യം. ഉൽപാദനം, പുനരുപയോഗ…

2 years ago

ലുലു ഓഹരിക്ക് 25 ഇരട്ടി അപേക്ഷകർ; വിശ്വാസത്തിന്റെ വിജയമെന്ന് യൂസഫലി.

അബുദാബി : ഓഹരി വിൽപനയിലൂടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് 15000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട ലുലു റീട്ടെയ്‌ലിന്റെ ഓഹരികൾക്കായി നിക്ഷേപകർ മാറ്റിവച്ചത് 3 ലക്ഷം കോടി…

2 years ago

വ്യാപാരം, ടെക്നോളജി, സുരക്ഷ: രണ്ടാമതും ട്രംപ് വരുമ്പോൾ ചൈന ഭയക്കുന്നത്.

ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറ്റവും നിരാശയുള്ള രാജ്യങ്ങളിലൊന്ന് ചൈനയാണ്. ഒന്നാം ട്രംപ് സർക്കാരിന്റെ കാലത്ത് അദ്ദേഹവുമായി ഏറ്റവുമധികം കൊമ്പുകോർത്ത രാജ്യങ്ങളിലൊന്നും ചൈനയാണ്. വ്യാപാരം,…

2 years ago

ട്രംപ് തിരുത്തിയത് 20 വർഷത്തെ ചരിത്രം; 2 ദശാബ്ദത്തിനിടെ ‘ജനകീയ’ വിജയം നേടുന്ന ആദ്യ റിപ്പബ്ലിക്കൻ

വാഷിങ്ടൻ: ഡോണൾഡ് ട്രംപ് വീണ്ടും യുഎസിന്റെ പ്രസിഡന്റാകുമ്പോൾ, അത് എല്ലാ തരത്തിലും പൂർണ ജനപിന്തുണയോടെയെന്ന് നിസ്സംശയം പറയാം. രണ്ടു ദശാബ്ദത്തിനിടെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജനകീയ വോട്ടുകൾ…

2 years ago

ഉന്നതവിദ്യാഭ്യാസത്തിന് നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്; ഇപ്പോള്‍ അപേക്ഷിക്കാം

ദുബായ് : പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക്  ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന്  അപേക്ഷകൾ ക്ഷണിക്കുന്നു. രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന…

2 years ago

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ അഭിനന്ദിച്ച് കുവൈത്ത് അമീര്‍.

കുവൈത്ത്‌ സിറ്റി : അമേരിക്കന്‍ ജനത ഡോണള്‍ഡ് ട്രംപിൽ അര്‍പ്പിച്ച വിശ്വാസത്തെ അഭിനന്ദിച്ചു കൊണ്ട് കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍…

2 years ago

This website uses cookies.