Breaking News

14 മേഖലകളിൽ കൂടി കർശന സ്വദേശിവൽകരണം; നിയമനം ഡിസംബറിനകം നികത്തിയില്ലെങ്കിൽ പിഴ.

ദുബായ് : ഐടി, സാമ്പത്തിക രംഗത്തുള്ള ഇൻഷുറൻസ് കമ്പനികൾ, റിയൽ എസ്റ്റേറ്റ്, പ്രഫഷനൽ- സാങ്കേതിക മേഖലയിലെ സ്ഥാപനങ്ങൾ, അഡ്മിനിസ്ട്രേറ്റീവ്, സപ്പോർട്ടീവ്, വിദ്യാഭ്യാസം, ആരോഗ്യ-സാമൂഹിക രംഗം, കല-വിനോദം, ഖനനം–ക്വാറി,…

2 years ago

‘പല രാജ്യങ്ങളും പരിഭ്രാന്തർ, ഇന്ത്യ അക്കൂട്ടത്തിലില്ല’: യുഎസിൽ ട്രംപ് വന്നാൽ ആശങ്കയില്ലെന്ന് എസ്.ജയശങ്കർ

മുംബൈ : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ഇന്ത്യയ്ക്ക് ആശങ്കയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. മുംബൈയിൽ സ്വകാര്യ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു പല രാജ്യങ്ങളിൽനിന്നും വ്യത്യസ്തമായാണ്…

2 years ago

ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേൽക്കും.

ന്യൂഡൽഹി : സുപ്രീം കോടതിയുടെ 51–ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേൽക്കും. രാഷ്ട്രപതി ഭവനിലെ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. മേയ് 13…

2 years ago

വിസ്താരയുടെ അവസാന ടേക്ക് ഓഫ് ഇന്ന്; ഇനി എയർ ഇന്ത്യയായി സർവീസ്.

ന്യൂഡൽഹി : എയർ ഇന്ത്യ കമ്പനിയിൽ പൂർണമായി ലയിക്കുന്ന വിസ്താര, ഇന്ന് സ്വന്തം ബ്രാൻഡിൽ അവസാന വിമാന സർവീസ് നടത്തും. നാളെ മുതൽ വിസ്താരയുടെ പ്രവർത്തനങ്ങൾ എയർ…

2 years ago

വിഴിഞ്ഞം ഇന്ത്യയുടെ സുവർണതീരം’: 2025 ഏപ്രിലോടെ ലക്ഷ്യമിട്ട ചരക്കുനീക്കം പിന്നിട്ടു, ഖജനാവിലേക്ക് 7.4 കോടി.

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം ഇന്നലെ രാത്രിയോടെ ഒരു ലക്ഷം ടിഇയു  (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്- 20 അടി നീളമുള്ള കണ്ടെയ്നറിനെയാണ് ഒരു ടിഇയു ആയി…

2 years ago

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. കരസേനയുടെ പ്രത്യേക സേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (ജെസിഒ) ആയ നായിബ് സുബേദര്‍ രാകേഷ് കുമാര്‍ ആണ്…

2 years ago

ഇനി വരുമാനത്തിന് നിർമിത ബുദ്ധി; എണ്ണ ഇതര സമ്പദ് വ്യവസ്ഥയിലൂടെ ലാഭം കൊയ്യാൻ യുഎഇ.

അബുദാബി : എണ്ണ ഇതര സമ്പദ് വ്യവസ്ഥ വൈവിധ്യവൽക്കരിക്കാൻ യുഎഇ നിർമിത ബുദ്ധിയിൽ  കോടികൾ നിക്ഷേപിക്കുന്നു. ദേശീയ എണ്ണ കമ്പനിയായ അഡ്നോക് ആണ് നിർമിത ബുദ്ധിയുടെ സഹായത്തോടെ സുസ്ഥിര…

2 years ago

10 ലക്ഷം പേര്‍ക്ക് എഐ പരിശീലനം; പരിശീലനം എഐ ഉപകരണങ്ങൾ, ഉപയോഗം തുടങ്ങിയവയിൽ.

അബുദാബി : യുഎഇയിൽ 10 ലക്ഷം പേർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (എഐ) പരിശീലനം നൽകുന്ന പദ്ധതിയുമായി യുഎഇ. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ…

2 years ago

കുവൈത്ത് ബയോമെട്രിക് റജിസ്ട്രേഷൻ; സമയ പരിധി തീർന്നാൽ കാത്തിരിക്കുന്നത് വിലക്ക്, വിദേശികൾക്ക് മുന്നറിയിപ്പ്

കുവൈത്ത് സിറ്റി : കുവൈത്തിൽ വിദേശികൾക്ക് ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്താനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. കാലാവധി തീരാൻ ഒന്നര മാസം മാത്രം ശേഷിക്കെ 5.5 ലക്ഷം…

2 years ago

ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ബോ​ര്‍ഡ് തെ​ര​ഞ്ഞെ​ടു​പ്പ് ജ​നു​വ​രി 11ന്

മ​സ്ക​ത്ത്: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡ്​ തെ​ര​​ഞ്ഞെ​ടു​പ്പ് ജ​നു​വ​രി 11ന് ​ന​ട​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീഷ​ണ​ര്‍ ബാ​ബു രാ​ജേ​ന്ദ്ര​ന്‍ വാ​ര്‍ത്ത സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഏ​ഴാ​മ​ത് തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​ത്ത​വ​ണ ന​ട​ക്കു​ന്ന​ത്.നാ​മ​നി​ര്‍ദേ​ശ…

2 years ago

This website uses cookies.