Breaking News

യുകെയിൽ മഞ്ഞുവീഴ്ചയ്ക്കൊപ്പം ബെര്‍ട്ട് കൊടുങ്കാറ്റും; കാറിന് മുകളിൽ മരം വീണ് ഒരു മരണം, ജാഗ്രതാനി‍ർദേശം.

ലണ്ടൻ : യുകെയിൽ തിങ്കളാഴ്ച മുതൽ ആരംഭിച്ച മഞ്ഞുവീഴ്ചയ്ക്കൊപ്പം ബെർട്ട് കൊടുങ്കാറ്റും വീശി തുടങ്ങിയത് സ്ഥിതി കൂടുതൽ ദുഷ്കരമാക്കുന്നു. കഴിഞ്ഞ ദിവസം ബെർട്ട് കൊടുങ്കാറ്റിൽ കാറിന് മുകളിൽ…

2 years ago

ദുബായിൽ വാഹനമോടിക്കുന്നവർക്ക് ഇന്നു മുതൽ ചെലവേറും; തിരക്ക് കുറയ്ക്കാൻ 2 ടോൾഗേറ്റ് കൂടി.

ദുബായ് : 2 പുതിയ സാലിക് (ടോൾ) കൂടി പ്രവർത്തനം ആരംഭിച്ചതോടെ ദുബായിൽ വാഹനമോടിക്കുന്നവർക്ക് ഇന്നു മുതൽ ചെലവേറും. അൽഖൈൽ റോഡിലേക്കുള്ള ബിസിനസ് ബേ ക്രോസിങിലും ഷെയ്ഖ്…

2 years ago

ഡ്രോ​ണ്‍ പ​റ​ത്ത​ല്‍ നി​രോ​ധ​നം ഭാ​ഗി​ക​മാ​യി നീ​ക്കി

അ​ബൂ​ദ​ബി: ഡ്രോ​ണ്‍ പ​റ​ത്തു​ന്ന​തി​നു​ള്ള നി​രോ​ധ​നം ഭാ​ഗി​ക​മാ​യി നീ​ക്കി​യ​താ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം. നി​രോ​ധ​നം നീ​ക്കു​ന്ന​തി​നു​ള്ള ഘ​ട്ട​ങ്ങ​ളാ​യു​ള്ള പ​ദ്ധ​തി​ക്ക് ന​വം​ബ​ര്‍ 25ന് ​തു​ട​ക്ക​മാ​വും. നാ​ഷ​ന​ല്‍ എ​മ​ര്‍ജ​ന്‍സി ക്രൈ​സി​സ് ആ​ന്‍ഡ് ഡി​സാ​സ്റ്റേ​ഴ്സ് മാ​നേ​ജ്മെ​ന്‍റ്​​…

2 years ago

ഐസിസിയുടെ വിധി പാലിക്കും, നെതന്യാഹു രാജ്യത്ത് എത്തിയാൽ അറസ്റ്റ് ; കാനഡ.

ഒട്ടാവ : ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് പാലിക്കുമെന്നും രാജ്യത്ത് എത്തിയാൽ അറസ്റ്റ് ചെയ്യുമെന്നും കാന‍ഡ. രാജ്യാന്തര…

2 years ago

ഷാ​ർ​ജ റോ​ഡു​ക​ളി​ൽ കൂ​ടു​ത​ൽ സ്മാ​ർ​ട്ട്​ കാ​മ​റ​ക​ൾ

ഷാ​ർ​ജ: ലൈ​ൻ മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ​ക​ണ്ടെ​ത്താ​ൻ എ​മി​റേ​റ്റി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ സ്മാ​ർ​ട്ട്​ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന്​ ഷാ​ർ​ജ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ടം കാ​മ​റ​ക​ൾ ഈ ​ആ​ഴ്ച…

2 years ago

ബോ​ട്ടു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; കാ​ണാ​താ​യ യു​വാ​വി​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

മ​നാ​മ: സി​ത്ര​ക്കു സ​മീ​പം ബോ​ട്ട് കൂ​ട്ടി​യി​ടി​ച്ച് കാ​ണാ​താ​യ 26കാ​ര​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ര​ണ്ടു ദി​വ​സം നീ​ണ്ട തി​ര​ച്ചി​ലു​ക​ൾ​ക്കൊ​ടു​വി​ൽ കോ​സ്റ്റ് ഗാ​ർ​ഡാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ അ​ൽ വാ​ർ​ഫ്…

2 years ago

പ്രവാസി ക്ഷേമനിധി; വിദേശത്ത് നിന്ന് വിളിക്കാന്‍ പ്രത്യേക നമ്പര്‍

തിരുവനന്തപുരം: കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിന് വിദേശത്തുനിന്നു വിളിക്കുന്നതിന് 0484-3539120 എന്ന പ്രത്യേക ഫോണ്‍ നമ്പര്‍ ഏര്‍പ്പെടുത്തിയതായി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍…

2 years ago

വാട്സാപ്പിലെ ഒടിപി; ഗ്രൂപ്പുകളിൽ കയറിയ ഹാക്കർ മെസേജുകൾ ഡിലീറ്റ് ചെയ്യുന്നു: ബ്ലാക്മെയിലിങ്ങും

കൊച്ചി : നഗരത്തിലെ പുതിയൊരു ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാർ വൈകിട്ട് ഒരുമിച്ചു ചേർന്നപ്പോൾ പുതിയൊരു വാട്സാപ് ഗ്രൂപ്പ് രൂപീകരിക്കാൻ തീരുമാനിച്ചു. യോഗമൊക്കെ കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ പരസ്യ മേഖലയിൽ…

2 years ago

സൗദി അറേബ്യയിൽ മഴയ്ക്ക് സാധ്യത.

ജിദ്ദ : സൗദി അറേബ്യയിൽ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. മക്ക മേഖലയിൽ കനത്ത മഴയ്ക്കും ആലിപ്പഴ വർഷത്തിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.…

2 years ago

ഖത്തറിൽ ഇന്ത്യൻ വിദ്യാർഥികൾക്കായി ഹോം സ്കൂൾ ആരംഭിച്ച് ശാന്തി നികേതൻ ഇന്ത്യൻ സ്കൂൾ.

ദോഹ : ഖത്തറിൽ ഇനി ഇന്ത്യൻ വിദ്യാർഥികളുടെ പഠനം മുടങ്ങില്ല. നിരവധി സ്കൂളുകളിൽ ഈവനിങ് ബാച്ച് അനുവദിച്ചതിന് പുറമേ ഹോം സ്കൂളിന് കൂടി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം…

2 years ago

This website uses cookies.