Breaking News

ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ൽ കു​തി​പ്പി​നൊ​രു​ങ്ങി ഒ​മാ​ൻ

മ​സ്ക​ത്ത്: ഒ​മാ​ന്റെ ആ​ദ്യ റോ​ക്ക​റ്റ് ‘ദു​കം-1’ പ​രീ​ക്ഷ​ണ വി​ക്ഷേ​പ​ണം ബുധനാഴ്ച ന​ട​ക്കും. ഇ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ദു​കം ഇ​ത്ത​ലാ​ക്ക് സ്പേ​സ് ലോ​ഞ്ച് കോം​പ്ല​ക്സി​ൽ നി​ന്നാ​ണ്…

2 years ago

ഒമാൻ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി

മ​സ്ക​ത്ത്: ഒ​മാ​ൻ രാ​ഷ്ട്രീ​യ​കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഖ​ലീ​ഫ അ​ൽ​ഹാ​ർ​ത്തി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വ്യാ​പാ​രം, സാ​ങ്കേ​തി​ക​വി​ദ്യ, ബ​ഹി​രാ​കാ​ശം എ​ന്നി​വ​യി​ൽ ഒ​മാ​നും…

2 years ago

ശൈത്യകാല ക്യാമ്പിങ്; മസ്കത്ത് ഗവർണറേറ്റ് മാർഗനിർദേശങ്ങൾ പുറത്തിറക്കി

മ​സ്ക​ത്ത്​: ശൈ​ത്യ​കാ​ലം ആ​ഗ​ത​മാ​യ​തോ​ടെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ സ​ജീ​വ​മാ​കു​ന്ന ക്യാ​മ്പി​ങ്ങി​ന്​ മ​സ്ക​ത്ത്​ ഗ​വ​ർ​റേ​റ്റ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. മി​ന്നി​ത്തി​ള​ങ്ങു​ന്ന ന​ക്ഷ​ത്ര​ങ്ങ​ൾ​ക്ക്​ കീ​ഴി​ൽ പ്ര​കൃ​തി​​യെ ആ​സ്വ​ദി​ച്ച്​ ഇ​ഴ​കി​ച്ചേ​രാ​നു​ള്ള ദി​വ​സ​ങ്ങ​ളാ​ണ്​ ഇ​നി വ​രാ​ൻ പോ​കു​ന്ന​ത്.…

2 years ago

ജൂ​നി​യ​ർ ഹോ​ക്കി: ഇ​ന്ന് ഇ​ന്ത്യ-​പാ​ക് ഫൈ​ന​ൽ

മ​സ്ക​ത്ത്: ജൂ​നി​യ​ർ ഏ​ഷ്യ​ക​പ്പ് ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ക​ലാ​ശ​ക്ക​ളി​യി​ൽ ബു​ധ​നാ​ഴ്ച ഇ​ന്ത്യ-​പാ​കി​സ്താ​ൻ പോ​രാ​ട്ടം. അ​മീ​റാ​ത്തി​ലെ ഹോ​ക്കി സ്​​റ്റേ​ഡി​യ​ത്തി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴ് മ​ണി​ക്കാ​ണ് മ​ത്സ​രം. ചൊ​വ്വാ​ഴ്ച ന​ട​ന്ന ആ​ദ്യ…

2 years ago

ദാ​ഹി​റ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വം നാ​ളെ മു​ത​ൽ

മ​സ്ക​ത്ത്: ദാ​ഹി​റ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വം ഡി​സം​ബ​ർ അ​ഞ്ച് മു​ത​ൽ ഒ​മ്പ​തു​വ​രെ ഇ​ബ്രി വി​ലാ​യ​ത്തി​ൽ ന​ട​ക്കും. ഒ​മാ​ൻ, ഗ​ൾ​ഫ്, അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. സി​നി​മാ സം​സ്‌​കാ​ര​ത്തെ…

2 years ago

ലോ​ക​ക​പ്പ് ​കാ​ബി​നു​ക​ൾ ലേ​ല​ത്തി​ന്

ദോ​ഹ: ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ വേ​ള​യി​ൽ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ കാ​ണി​ക​ൾ​ക്ക് താ​മ​സ​ത്തി​നാ​യി സ​ജ്ജീ​ക​രി​ച്ച കാ​ബി​നു​ക​ളും വ​ലി​യ അ​ള​വി​ൽ കൃ​ത്രി​മ ​പു​ല്ലു​ക​ളും ലേ​ല​ത്തി​ന് വെ​ച്ച് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​മാ​യ അ​ഷ്ഗാ​ൽ.…

2 years ago

ഞാൻ പ്രസിഡന്റായി വരുംമുൻപേ ബന്ദികളെ മോചിപ്പിക്കണം: ഹമാസിനു ട്രംപിന്റെ അന്ത്യശാസനം.

വാഷിങ്ടൻ : ഗാസയിൽ തടവിലുള്ള ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഹമാസിനു ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ അധികാരമേറ്റെടുക്കുന്നതിനു മുൻപ്…

2 years ago

ദുബായിൽ പുതിയ പ്രീമിയം പാർക്കിങ് താരിഫ് നയം; മാർച്ച് മുതൽ പ്രാബല്യത്തിൽ

ദുബായ് : അടുത്ത വർഷം മാർച്ച് മുതൽ ദുബായിൽ എല്ലായിടത്തും പ്രീമിയം പാർക്കിങ് നിരക്കുകൾ നടപ്പിലാക്കുമെന്ന് ഇത് കൈകാര്യം ചെയ്യുന്ന പാർക്കിൻ പിജെഎസ്‌സി അറിയിച്ചത് വെള്ളിയാഴ്ചയാണ്. പ്രീമിയം…

2 years ago

യുഎഇയിൽ മഴക്ക് വേണ്ടിയുള്ള പ്രാർഥന ഡിസംബർ 7ന്.

അബുദാബി : മഴക്ക് വേണ്ടിയുള്ള പ്രാർഥനകൾ നടത്താൻ യുഎഇ പ്രസിഡന്റ് ചൊവ്വാഴ്ച രാജ്യത്തെ പള്ളികളിൽ നിർദേശം നൽകി. അറബികില്‍ സലാത്തുൽ ഇസ്തിസ്‌കാ എന്നറിയപ്പെടുന്ന പ്രാർഥന ഈ മാസം…

2 years ago

ഇൻഡിഗോ: കോഴിക്കോട് – അബുദാബി വിമാനം 20 മുതൽ; സമയക്രമം അറിയാം.

കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനം അബുദാബിയിലേക്കു സർവീസ് ആരംഭിക്കുന്നു. ഈ മാസം 20 മുതൽ ദിവസവും സർവീസ് ഉണ്ടാകും. രാത്രി 9.50നു കോഴിക്കോട്ടുനിന്നു…

2 years ago

This website uses cookies.