Breaking News

ഖത്തറിന്റെ ദേശീയദിനാഘോഷങ്ങൾക്ക് ഡിസംബർ 10ന് ദർബ് അൽസായിയിൽ തുടക്കമാകും.

ദോഹ : പൈതൃകവും സാംസ്കാരികതനിമയും പ്രതിഫലിപ്പിച്ചുകൊണ്ട് ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങൾക്ക് ഡിസംബർ പത്തിന് ഉം സലാലിലെ ദർബ് അൽ സായിയിൽ ഔദ്യോഗിക തുടക്കമാകും.സാംസ്കാരിക മന്ത്രാലയമാണ് ആഘോഷങ്ങൾക്ക് ചുക്കാൻ…

2 years ago

ദോഹ ഫോറം 7ന്; ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. ജയശങ്കർ പങ്കെടുക്കും

ദോഹ : ലോകനേതാക്കളും നയതന്ത്ര വിദഗ്ധരും ഒരേ വേദിയിലെത്തുന്ന ദോഹ ഫോറം നാളെ തുടങ്ങുമെന്ന് ദോഹ ഫോറം ജനറൽ മാനേജർ മഹാ അൽ കുവാരി പറഞ്ഞു. 150…

2 years ago

കൈനിറയെ സമ്മാനങ്ങൾ, കൺനിറയെ കാഴ്ചകൾ; ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം.

ദുബായ് : വിസ്മയ കാഴ്ചകളും കൈനിറയെ സമ്മാനങ്ങളുമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് (ഡിഎസ്എഫ്) ഇന്നു തുടക്കം. 38 ദിവസം നീളുന്ന വ്യാപാരോത്സവം ജനുവരി 12 വരെ തുടരും.…

2 years ago

സൗ​ദി​യി​​ലെ ച​രി​​ത്ര സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച്​ ഫ്ര​ഞ്ച്​ പ്ര​സി​ഡ​ന്‍റ്

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫ്ര​ഞ്ച്​ പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണും പ്ര​തി​നി​ധി സം​ഘ​വും ദ​റ​ഇ​യ​യി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ അ​ൽ തു​റൈ​ഫ് പ്ര​ദേ​ശ​വും അ​ൽ​ഉ​ല​യും സ​ന്ദ​ർ​ശി​ച്ചു. ദ​റ​ഇ​യ​യി​ലെ​ത്തി​യെ ഫ്ര​ഞ്ച്​ പ്ര​സി​ഡ​ന്‍റ്…

2 years ago

സൗ​ദി അ​റേ​ബ്യ​യി​ൽ ഷോ​പ്പി​ങ്​ ത​രം​ഗം സൃ​ഷ്​​ടി​ച്ച് ലു​ലു ‘സൂ​പ്പ​ർ

ദ​മ്മാം: സൗ​ദി അ​റേ​ബ്യ​യി​ലെ ലു​ലു​വി​​ന്‍റെ 15ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘സൂ​പ്പ​ർ ഫെ​സ്റ്റ്​ 2024’ വി​ജ​യ​ത്തോ​ടെ ര​ണ്ടാം ആ​ഴ്​​ച​യി​ലേ​ക്ക് ക​ട​ന്നു. ന​വം​ബ​ർ 27ന്​ ​ആ​രം​ഭി​ച്ച സൂ​പ്പ​ർ ഫെ​സ്​​റ്റ്​…

2 years ago

വെ​റും നാ​ല്​ റി​യാ​ലി​ന്​ മെ​ട്രോ​യി​ൽ റി​യാ​ദ്​ എ​യ​ർ​പോ​ർ​ട്ടി​ലെ​ത്താം

റി​യാ​ദ്​: വെ​റും നാ​ല്​ റി​യാ​ൽ ചെ​ല​വി​ൽ മെ​ട്രോ​യി​ൽ​ റി​യാ​ദ്​ കി​ങ്​ ഖാ​ലി​ദ്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്കും തി​രി​ച്ചും യാ​ത്ര ചെ​യ്യാം. റി​യാ​ദ്​ മെ​ട്രോ ഓ​ടി​ത്തു​ട​ങ്ങി​യ​തോ​ടെ സൗ​ദി ത​ല​സ്ഥാ​ന ന​ഗ​ര​വാ​സി​ക​ൾ​ക്കും…

2 years ago

ടൈം​സ് ഗ്ലോ​ബ​ൽ റാ​ങ്കി​ങ്; കി​ങ് അ​ബ്​​ദു​ല്ല യൂ​നി​വേ​ഴ്‌​സി​റ്റി അ​റ​ബ് മേ​ഖ​ല​യി​ൽ ഒ​ന്നാ​മ​ത്​

യാം​ബു: ല​ണ്ട​ന്‍ ആ​സ്ഥാ​ന​മാ​യ ടൈം​സ് ഹ​യ​ര്‍ എ​ജു​ക്കേ​ഷ​​ന്‍റെ വേ​ള്‍ഡ് യൂ​നി​വേ​ഴ്സി​റ്റി റാ​ങ്കി​ങ്ങി​ൽ ജി​ദ്ദ തു​വ​ലി​ലെ കി​ങ് അ​ബ്​​ദു​ല്ല യൂ​നി​വേ​ഴ്‌​സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി (കൗ​സ്​​റ്റ്) അ​റ​ബ്…

2 years ago

ലോകത്തെ ഏറ്റവും മനോഹരം; അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിന് പുരസ്കാരം.

അബുദാബി : അബുദാബിയിലെ സായിദ് ഇന്റര്‍നാഷനല്‍ എയർപോർട്ടിന് ലോകത്തെ ഏറ്റവും  മനോഹരമായ വിമാനത്താവളത്തിനുള്ള  വിഖ്യാതമായ പ്രിക്സ് വേർസെയിൽസ് വേൾഡ് ആർകിടെക്ചർ ആൻഡ് ഡിസൈൻ അവാർഡ്. വിമാനത്താവളത്തിന്റെ മികച്ച…

2 years ago

മോശം വസ്ത്രധാരണം; പ്രവാസി യുവതിക്ക് വീസ നിഷേധിച്ച് കുവൈത്ത്, രാജ്യത്ത് പ്രവേശന വിലക്ക്.

കുവൈത്ത്‌ സിറ്റി :  മോശം വസ്ത്രധാരണവും മാന്യമല്ലാത്ത പെരുമാറ്റത്തെയും തുടർന്ന് പ്രവാസി യുവതിയുടെ വീസ കുവൈത്ത് നിഷേധിച്ചു. എംബസി സന്ദര്‍ശന വേളയില്‍ മോശം വസ്ത്രധാരണവും മാന്യമല്ലാത്ത പെരുമാറ്റവും യുവതിയുടെ ഭാഗത്ത് നിന്നുണ്ടായതായി അധികൃതർ…

2 years ago

ഒമാന്റെ ബഹിരാകാശ സ്വപ്നം വിജയകരം; ദുകം-1 വിക്ഷേപിച്ചു

മസ്‌കത്ത് : ഒമാന്റെ ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ക്ക് നാഴികകല്ലാകാന്‍ ആദ്യ പരീക്ഷണാത്മക റോക്കറ്റ് ദുകം-1 വിക്ഷേപിച്ചു.. വ്യാഴാഴ്ച രാവിലെ 10.05ന് ദുകമിലെ ഇത്‌ലാഖ് സ്‌പേസ്‌പോര്‍ട്ടില്‍ നിന്നായിരുന്നു വിക്ഷേപണമെന്ന് ഗതാഗത, ആശയവിനിമയ,…

2 years ago

This website uses cookies.