Breaking News

ബിരുദ സർട്ടിഫിക്കറ്റിൽ വ്യാജ അറ്റസ്റ്റേഷൻ ; നിയമകുരുക്കിൽപ്പെട്ട കണ്ണൂർ സ്വദേശിയെ കോടതി കുറ്റവിമുക്തനാക്കി.

ഷാർജ : ബിരുദ സർട്ടിഫിക്കറ്റിൽ  അറ്റസ്റ്റേഷൻ വ്യാജമായി ചെയ്തെന്നാരോപിച്ച് നിയമക്കുരുക്കിലകപ്പെട്ട കണ്ണൂർ സ്വദേശിയെ ഷാർജ കോടതി കുറ്റവിമുക്തനാക്കി. കണ്ണൂർ തളിപ്പറമ്പ് കോലച്ചേരി സ്വദേശി സജേഷ് ചോടത്ത് വാസുദേവനെയാണ്…

2 years ago

ഖത്തർ ദേശീയ ദിനം: ജനന റജിസ്ട്രേഷൻ ഓഫീസുകൾക്ക് അവധി രണ്ടു ദിവസം

ദോഹ : ഖത്തർ ദേശീയ ദിനം പ്രമാണിച്ച് ജനന റജിസ്ട്രേഷൻ ഓഫിസുകൾ ഡിസംബർ 18, 19 തീയതികളിൽ അവധിയായിരിക്കും. പൊതുജനാരോഗ്യ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്.  വിവിധ ഹമദ് ആശുപത്രികളിൽ…

2 years ago

ഉപയോഗയോഗ്യമല്ലാത്ത 44 ഡെലിവറി ബൈക്കുകൾ ദുബായ് ആർടിഒ പിടിച്ചെടുത്തു

ദുബായ് : ഡെലിവറി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 44 ബൈക്കുകൾ ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തി. ആർടിഒ. അധികൃതർ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. 11,000 ബൈക്കുകളാണ് അധികൃതർ പരിശോധിച്ചത്. ഇൻഷുറൻസ്, റജിസ്ട്രേഷൻ  കാലാവധി കഴിഞ്ഞ…

2 years ago

30,000 റിയാലിന് മുകളില്‍ ശമ്പളം വാങ്ങുന്ന വ്യക്തികള്‍ക്ക് ആദായ നികുതി: നിയമം ഉടനില്ല; പ്രവാസികൾക്ക് ആശ്വാസം

മസ്‌കത്ത് : ഒമാനില്‍ വ്യക്തിഗത ആദായ നികുതി ഏര്‍പ്പെടുത്തുന്നത് തത്കാലികമായി നീട്ടിവെക്കാന്‍ തീരുമാനം. നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് ആഴത്തിലുള്ള പഠനം നടത്തേണ്ടതുണ്ടെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സ്റ്റേറ്റ്…

2 years ago

മസ്‌കത്തിലെ റസിഡൻഷ്യൽ കെട്ടിടത്തില്‍ തീപിടിത്തം; ആറ് പേരെ രക്ഷപ്പെടുത്തി

മസ്‌കത്ത് : മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗഷര്‍ വിലായത്തില്‍ താമസ കെട്ടിടത്തില്‍ തീപിടിത്തം. വ്യാഴാഴ്ച രാത്രിയിലാണ് മസ്‌കത്ത് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽ നിന്ന് 6 പേരെ അധികൃതർ  രക്ഷപ്പെടുത്തി. ആർക്കും…

2 years ago

ലോക ചെസ്‌ ചാമ്പ്യനായി ഇന്ത്യയുടെ ഡി ഗുകേഷ്‌

ലോക ചെസ്‌ ചാമ്പ്യനായി ഇന്ത്യയുടെ ഡി ഗുകേഷ്‌. ചെെനീസ് ഗ്രാൻഡ് മാസ്റ്റർ ഡിങ്‌ ലിറനെ തോൽപ്പിച്ചാണ്‌ ഗുകേഷിന്റെ നേട്ടം. പതിനാലാം റൗണ്ടിൽ ഏഴര പോയിന്റോടെയാണ്‌ ഗുകേഷ്‌ ലോകചാമ്പ്യനായത്‌.…

2 years ago

ഒമാൻ ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഇന്ന് ഉച്ചക്ക് 2.30ന്

മസ്കത്ത്: ഒമാനിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾക്കും മറ്റും പരിഹാരം കാണുന്നതിനായുള്ള എംബസി ഓപൺ ഹൗസ് വെള്ളിയാഴ്‌ച (ഇന്ന്) ഉച്ചക്ക് 2.30ന് എംബസി അങ്കണത്തിൽ നടക്കും. നാല് മണി വരെ…

2 years ago

സ്കൂ​ളു​ക​ൾ നാ​ളെ മു​ത​ൽ ശൈ​ത്യ​കാ​ല അ​വ​ധി​യി​ലേ​ക്ക്​

ദു​ബൈ: യു.​എ.​ഇ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ശൈ​ത്യ​കാ​ല അ​വ​ധി​ക്ക് നാ​ളെ മു​ത​ൽ തു​ട​ക്ക​മാ​വും. ഡി​സം​ബ​ർ 14 മു​ത​ൽ മൂ​ന്ന് ആ​ഴ്ച​യാ​ണ് അ​വ​ധി. ഷാ​ർ​ജ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ശൈ​ത്യ​കാ​ല അ​വ​ധി തു​ട​ങ്ങു​ന്ന​ത് ഡി​സം​ബ​ർ…

2 years ago

ദുബായ് റിവർലാൻഡിൽ സന്ദർശകർക്ക് വളർത്തുമൃഗങ്ങളെ കൊണ്ടുവരാൻ അവസരം

ദുബായ് : ദുബായിലെ പ്രമുഖ തീം പാർക്കായ ദുബായ് റിവർലാൻഡിൽ വളർത്തുമൃഗങ്ങൾക്ക് സ്വാഗതമോതുന്നു. ഈ മാസം 14, 15 തീയതികളിലാണ് ദുബായ് പാർക്സ് ആൻഡ് റിസോർട്ടിൽ സ്ഥിതി…

2 years ago

ഫിഫ ലോകകപ്പ് ആതിഥേയത്വം; സൗദി അറേബ്യയുടെ വിജയത്തിൽ അഭിനന്ദനം അറിയിച്ച് ലോകം

ജിദ്ദ : ഫിഫ ലോകകപ്പ് 2034ന്റെ ആതിഥേയരാകുന്ന സൗദി അറേബ്യയുടെ   വിജയത്തിൽ അഭിനന്ദനം അറിയിച്ച് ലോകം.  സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഭരണാധികാരി…

2 years ago

This website uses cookies.