Breaking News

ഇൻഷുറൻസുകൾക്ക് ജിഎസ്ടി ഇളവില്ല; ഭക്ഷണ വിതരണത്തിനുള്ള ജിഎസ്ടിയിലും ധാരണയായില്ല

ജയ്സാൽമീർ∙ ആരോഗ്യ, ലൈഫ് ഇൻഷുറൻസുകൾക്കുള്ള ജിഎസ്ടി ഇളവ് തള്ളി 55-ാമത് ജിഎസ്ടി കൗൺസിൽ. രാജസ്ഥാനിലെ ജയ്സാൽമീറിൽ നടന്ന ജിഎസ്ടി കൗൺസിലിലാണ് തീരുമാനം. വ്യാപാരി കയറ്റുമതിക്കാർക്കുള്ള നഷ്ടപരിഹാര സെസ്…

2 years ago

പ്ര​ധാ​ന​മ​ന്ത്രി​യെ ആ​വേ​ശ​പൂ​ര്‍വം സ്വീ​ക​രി​ച്ച് പ്ര​വാ​സി സ​മൂ​ഹം

കു​വൈ​ത്ത് സി​റ്റി: നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം കു​വൈ​ത്തി​ലെ​ത്തി​യ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ ആ​വേ​ശ​പൂ​ര്‍വം സ്വീ​ക​രി​ച്ച് ഇ​ന്ത്യ​ന്‍ പ്ര​വാ​സി സ​മൂ​ഹം. കു​വൈ​ത്ത് സി​റ്റി​യി​ലെ സെ​ന്റ്‌ റെ​ജി​സ് ഹോ​ട്ട​ലി​ല്‍ ന​ട​ന്ന പ്ര​വാ​സി വ്യാ​പാ​ര-​സം​ഘ​ട​ന…

2 years ago

അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​പ്പിന് വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം

കു​വൈ​ത്ത് സി​റ്റി: അ​റേ​ബ്യ​ൻ മേ​ഖ​ല​യി​ലെ ഫു​ട്ബാ​ൾ ജേ​താ​ക്ക​ളെ നി​ശ്ച​യി​ക്കു​ന്ന ഗ​ൾ​ഫ് ക​പ്പ് പോ​രാ​ട്ട​ത്തി​ന് കു​വൈ​ത്തി​ൽ തു​ട​ക്കം. ഇ​നി​യു​ള്ള ര​ണ്ടാ​ഴ്ച​ക്കാ​ലം കു​വൈ​ത്തി​നൊ​പ്പം ഗ​ൾ​ഫ്മേ​ഖ​ല​യും ഫു​ട്ബാ​ൾ ല​ഹ​രി​യി​ലാ​കും. അ​ർ​ദി​യ ജാ​ബി​ർ…

2 years ago

ഇ​തി​ഹാ​സ​ങ്ങ​ളു​ടെ വി​വ​ർ​ത്ത​ക​ർ​ക്ക് അ​ഭി​ന​ന്ദ​നം

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഇ​തി​ഹാ​സ​ങ്ങ​ളാ​യ രാ​മാ​യ​ണ​വും മ​ഹാ​ഭാ​ര​ത​വും അ​റ​ബി​യി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്ത​വ​രെ അ​ഭി​ന​ന്ദി​ച്ച് ന​രേ​ന്ദ്ര​മോ​ദി.വി​വ​ർ​ത്ത​ക​രാ​യ അ​ബ്ദു​ല്ല അ​ൽ ബ​റൂ​ൻ, അ​ബ്ദു​ൽ ല​ത്തീ​ഫ് അ​ൽ നെ​സെ​ഫി എ​ന്നി​വ​രെ കു​വൈ​ത്ത്…

2 years ago

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന അതിജീവിതയുടെ ഹർജി തള്ളി

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി തള്ളി. കേസിൽ അന്തിമവാദം നടന്നുകൊണ്ടിരിക്കുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ്…

2 years ago

എഐ ക്യാമറകൾ സജീവം; നാല് ദിവസത്തിനിടെ രേഖപ്പെടുത്തിയത് 4,000ത്തിലധികം ലംഘനങ്ങൾ.

കുവൈത്ത്‌സിറ്റി : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ ഉപയോഗിച്ച് 4 ദിവസത്തിനിടെ രേഖപ്പെടുത്തിയത് 4,122 ട്രാഫിക് ലംഘനങ്ങള്‍.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഓട്ടോമേറ്റഡ് നിരീക്ഷണ ക്യാമറകളിലൂടെ കണ്ടെത്തിയതാണ് രണ്ടു…

2 years ago

തൊഴിൽ വിപണിയിൽ മുന്നേറി സൗദി വനിതകൾ.

ജിദ്ദ : നാലു വര്‍ഷത്തിനിടെ നാലു ലക്ഷത്തിലേറെ സൗദി വനിതകള്‍ തൊഴില്‍ വിപണിയില്‍ പ്രവേശിച്ചതായി കണക്ക്. 2020 രണ്ടാം പാദാവസാനം മുതല്‍ ഈ വര്‍ഷം രണ്ടാം പാദാവസാനം…

2 years ago

യുക്രെയ്ൻ: കരുതിക്കളിച്ച് പുട്ടിൻ; പ്രശ്നപരിഹാരം തേടി ട്രംപുമായി ചർച്ച.

ന്യൂഡൽഹി : യുഎസ് പ്രസിഡന്റായി ജനുവരി 20ന് അധികാരമേൽക്കുന്ന ഡോണൾഡ് ട്രംപുമായി യുക്രെയ്ൻ പ്രശ്നം ചർച്ചചെയ്യാൻ തയാറാണെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ പ്രസ്താവന പ്രശ്നപരിഹാരത്തിനു ചെറിയൊരു…

2 years ago

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തില്‍ ഊഷ്മള വരവേല്‍പ്പ്

കുവൈത്ത്‌സിറ്റി : പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്തിലെത്തി. വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നേത്യത്വത്തിലുള്ള…

2 years ago

പുതുവത്സരാഘോഷം: രാസലഹരി ഒഴുക്ക് തടയാൻ പൊലീസ്; കൊച്ചിയിൽ കർശന പരിശോധന.

കൊച്ചി : നഗരത്തിൽ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി രാസലഹരി ഒഴുകാനുള്ള സാധ്യതകൾ തടയാൻ പൊലീസ്. കഴിഞ്ഞ മൂന്നു ദിവസമായി കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി നടന്ന കർശന പരിശോധനകൾക്കു പുറമേ നഗരാതിർത്തിയിൽ…

2 years ago

This website uses cookies.