Breaking News

വി​മാ​ന നി​ര​ക്ക് കു​റ​ഞ്ഞു; ആ​ശ്വാ​സ​ത്തി​ൽ പ്ര​വാ​സി​ക​ൾ

ഷാ​ർ​ജ: വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ശൈ​ത്യ​കാ​ല അ​വ​ധി​യു​ടെ​യും ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും തി​ര​ക്ക് മു​ന്നി​ൽ​ക്ക​ണ്ട് കേ​ര​ള​ത്തി​ൽ​നി​ന്ന് യു.​എ.​ഇ​യി​ലേ​ക്കു​ള്ള വ​ർ​ധി​പ്പി​ച്ച വി​മാ​ന​യാ​ത്ര നി​ര​ക്ക് കു​ത്ത​നെ കു​റ​ച്ച് വി​മാ​ന ക​മ്പ​നി​ക​ൾ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ 500…

1 year ago

പുതുവർഷം; ആ​ശം​സ നേ​ർ​ന്ന് അ​മീ​ർ

ദോ​ഹ: ലോ​കം പു​തു​വ​ത്സ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ സൗ​ഹൃ​ദ​രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ലോ​ക​നേ​താ​ക്ക​ൾ​ക്ക് ആ​ശം​സ നേ​ർ​ന്ന് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി. രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ​ക്കും നേ​താ​ക്ക​ൾ​ക്കും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്കും…

1 year ago

യുഎഇ ഇടപെട്ടു;റഷ്യ, യുക്രെയ്ൻ ജയിലുകളിൽ കഴിയുന്ന 300 യുദ്ധത്തടവുകാർക്ക് മോചനം

അബുദാബി : യുദ്ധത്തിനിടെ പിടിക്കപ്പെട്ട് റഷ്യ, യുക്രെയ്ൻ ജയിലുകളിൽ കഴിയുന്ന 300 തടവുകാർക്ക് യുഎഇയുടെ മധ്യസ്ഥതയിൽ മോചനം. 150 യുക്രെയ്ൻ തടവുകാരെ റഷ്യയും 150 റഷ്യൻ തടവുകാരെ…

1 year ago

വാഹനം ഓടിക്കുന്നതിനിടെ പാർട്ടി സ്പ്രേ, അഭ്യാസപ്രകടനം; യുഎഇയിൽ പുതുവർഷാഘോഷത്തനിടെ നിയമലംഘനം, കർശന ശിക്ഷ

അബുദാബി : പുതുവർഷാഘോഷത്തോട് അനുബന്ധിച്ച് ഗതാഗത നിയമലംഘനം നടത്തിയവർക്ക് 2000 ദിർഹം പിഴ ചുമത്തി. കാറിന്റെ ജനലിലും സൺ റൂഫിലും ഇരുന്ന് യാത്ര ചെയ്തവർക്കും അഭ്യാസപ്രകടനം നടത്തിയവർക്കുമാണ്…

1 year ago

ലോകനേതാക്കൾക്ക് ആശംസ നേർന്ന് യുഎഇ

അബുദാബി : ലോക രാജ്യങ്ങളിലെ നേതാക്കൾക്ക് പുതുവത്സരാശംസ നേർന്ന് യുഎഇ ഭരണാധികാരികൾ. മെച്ചപ്പെട്ട ഭാവിക്കും ലോക സമാധാനത്തിനായി ഐക്യത്തോടെ പ്രവർത്തിക്കാൻ സാധിക്കട്ടെയെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്…

1 year ago

യുഎഇയിൽ പുതിയവർഷം 12 പുതിയ നിയമങ്ങൾ; പ്രവാസ ലോകത്ത് പ്രതീക്ഷകൾക്കൊപ്പം ആശങ്കകളും, അറിയാം വിശദമായി.

അബുദാബി/ ദുബായ് : പ്രതീക്ഷകളുടെ പുതുവർഷത്തിൽ യുഎഇ നിവാസികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന 12 പുതിയ നിയമങ്ങൾ പ്രാബല്യത്തിലാകുന്ന വർഷം കൂടിയാണ് 2025.17 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസിന്…

1 year ago

വെടിക്കെട്ട്, ഡ്രോൺ ഷോ: പുതുപുലരിയെ വരവേറ്റ് യുഎഇ, മണ്ണും വിണ്ണും നിറഞ്ഞ് ആഘോഷം

അബുദാബി : വാനിൽ അഗ്നിപുഷ്പങ്ങളുടെ വർണ്ണമഴ വിരിയിച്ചും ആറായിരത്തോളം ഡ്രോണുകൾ അണിനിരന്നും രാജ്യത്തിന്റെ നേട്ടങ്ങൾ ആകാശത്ത് ചിത്രീകരിച്ചും പുതുവർഷത്തെ സ്വാഗതം ചെയ്ത് യുഎഇ. അബുദാബിയിലും റാസൽഖൈമയിലുമായിരുന്നു റെക്കോർഡ്…

1 year ago

മൂന്നു മാസത്തിനിടെ സൗദിയിലെത്തിയത് 1,600 കോടി റിയാലിന്റെ വിദേശ നിക്ഷേപങ്ങള്‍

ജിദ്ദ : ഈ വര്‍ഷം മൂന്നാം പാദത്തില്‍ 1,600 കോടി റിയാലിന്റെ (426 കോടി ഡോളര്‍) നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ സൗദിയിലെത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ്…

1 year ago

3 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ഡോ.എസ് ജയശങ്കർ ഖത്തറിൽ.

ദോഹ : മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനാർഥം ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കർ ഖത്തറിലെത്തി സന്ദർശന വേളയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഖത്തർ പ്രധാനമന്ത്രിയും ഖത്തർ വിദേശകാര്യ…

1 year ago

ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസ് സമയം വർധിപ്പിച്ചു

ദോഹ : ദോഹ മെട്രോയും ലുസൈൽ ട്രാമും ജനുവരി ഒന്ന് മുതൽ സർവീസ് സമയം വർധിപ്പിച്ചതായി ഖത്തർ റെയിൽ അധികൃതർ അറിയിച്ചു. ദോഹ മെട്രോയുടെ പുതിയ സർവീസ്…

1 year ago

This website uses cookies.