Breaking News

പ്രവാസികൾക്ക് ഇനി ചെലവ് കൂടും, റദ്ദാക്കിയത് മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള നിയമം; കുവൈത്തിൽ സർക്കാർ സേവനങ്ങളുടെ ഫീസ് ഉയരും.

കുവൈത്ത് സിറ്റി : കുവൈത്തിൽ സർക്കാർ‌ സേവനങ്ങളുടെ ഫീസ് നിരക്ക് ഉയർത്താൻ അനുമതി നൽ‍കികൊണ്ടുള്ള അമീരി ഉത്തരവിറങ്ങി. കഴിഞ്ഞ 3 പതിറ്റാണ്ട് കാലമായി മാറ്റമില്ലാതെ തുടരുന്ന ഫീസ്…

1 year ago

ഖത്തറിൽ കുട്ടികൾക്കുള്ള വാക്സീൻ ക്യാംപെയ്ൻ ആരംഭിച്ചു

ദോഹ : ടെറ്റനസ്, ഡിഫ്ത്തീരിയ, വില്ലൻചുമ (ടിഡിഎപി) എന്നിവക്കെതിരെ കുട്ടികൾക്കായുള്ള വാർഷിക പ്രതിരോധ വാക്സീൻ പ്രചാരണത്തിന് തുടക്കമായി. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ രോഗപ്രതിരോധ ശേഷിക്കായി പത്താം ക്ലാസ്…

1 year ago

ആർ ജി കർ മെഡിക്കല്‍ കോളേജിലെ ബലാത്സം​ഗക്കൊലപാതകം; പ്രതിക്ക് ജീവപര്യന്തം

കൊല്‍ക്കത്ത : കൊല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗ കൊലപാതക കേസിലെ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം. കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതിയാണ്…

1 year ago

‘ഷാരോണിൻ്റെ അഗാധ പ്രണയത്തെ ചതിച്ചു’; ഗ്രീഷ്മയ്ക്ക് വധശിക്ഷ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധകേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. വധശിക്ഷയ്‌ക്കൊപ്പം രണ്ട് ലക്ഷം രൂപ പിഴയും ഗ്രീഷ്മയ്ക്ക്…

1 year ago

കുവൈത്തില്‍ ഇന്ത്യൻ വംശജനെ കൊലപ്പെടുത്തിയ ഈജിപ്ത് പൗരന് വധശിക്ഷ

കുവൈത്ത്‌ സിറ്റി : സുഹൃത്തായിരുന്നു ഇന്ത്യക്കാരനെ കുത്തിക്കൊന്ന കേസില്‍ ഈജിപ്ത് സ്വദേശിക്ക് വധശിക്ഷ വിധിച്ചു. കുവൈത്ത്‌ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഫര്‍വാനിയയില്‍ ആയിരുന്നു സംഭവം. വിചാരണ…

1 year ago

മസ്‌കത്തില്‍ ഭക്ഷ്യ ഗോഡൗണില്‍ തീപിടിത്തം; വന്‍ നാശനഷ്ടം.

മസകത്ത് : മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഖുറിയാത്ത് വിലായത്തില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷികുന്ന ഗോഡൗണിലെ തീപിടിത്തം സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അഗ്‌നിശമന സേന തീ അണച്ചത് മണിക്കൂര്‍ നീണ്ട…

1 year ago

ഹജ്ജിന് അനുമതി ലഭിച്ചവര്‍ പ്രതിരോധ വാക്‌സിന്‍ എടുക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം.

മസ്‌കത്ത് : ഒമാനില്‍ നിന്ന് ഈ വര്‍ഷത്തെ ഹജ്ജിന് അനുമതി ലഭിച്ച സ്വദേശികളും പ്രവാസികളും പ്രതിരോധ കുത്തിവയ്പ്പുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.  കൂടുതല്‍ വിവരങ്ങള്‍ക്ക്, തീര്‍ഥാടകര്‍…

1 year ago

മസ്കത്തിൽ തൊഴിലാളികളുടെ താമസ സ്ഥലത്ത് തീപിടിത്തം; നാല് പ്രവാസികൾക്ക് ഗുരുതര പരുക്ക്.

മസ്‌കത്ത് : മസ്‌കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ തൊഴിലാളികളുടെ താമസ സ്ഥലത്തു  തീപിടിത്തം. സംഭവത്തിൽ നാല് ഏഷ്യക്കാർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായി ഒമാൻ സിവിൽ ഡിഫൻസ്…

1 year ago

90 പലസ്തീൻ തടവുകാരെ വിട്ടയച്ച് ഇസ്രയേൽ; മോചനം വൈകിയെന്നാരോപിച്ച് ജയിലിന് മുൻപിൽ പ്രതിഷേധം, 7 പേർക്ക് പരിക്ക്

ടെൽ അവീവ് : ഇസ്രയേൽ ബന്ദികളെ ഹമാസ് മോചിപ്പിച്ചതിന് പിന്നാലെ 90 പലസ്തീന്‍ തടവുകാരെ വിട്ടയച്ച് ഇസ്രയേല്‍. 69 സ്ത്രീകളെയും 21 കുട്ടികളെയുമാണ് മോചിപ്പിച്ചത്. അടുത്തിടെയാണ് ഇവരെ…

1 year ago

ജ​ല​വി​ത​ര​ണ ശൃം​ഖ​ല: ക​ൽ​ബ​യി​ൽ വ​മ്പ​ൻ പ​ദ്ധ​തി​ക്ക്​ തു​ട​ക്ക​മി​ട്ട്​ സേ​വ

ഷാ​ർ​ജ: ക​ൽ​ബ​യി​ൽ ജ​ല​വി​ത​ര​ണ പൈ​പ്പ്​​ലൈ​ൻ ശൃം​ഖ​ല വ്യാ​പി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക്ക്​ തു​ട​ക്ക​മി​ട്ട്​ ഷാ​ർ​ജ ഇ​ല​ക്​​ട്രി​സി​റ്റി, വാ​ട്ട​ർ ആ​ൻ​ഡ്​ ഗ്യാ​സ്​ അ​തോ​റി​റ്റി (സേ​വ). 10.8 കോ​ടി ദി​ർ​ഹ​മാ​ണ് ആ​കെ ചെ​ല​വ്​​.…

1 year ago

This website uses cookies.