ചെന്നൈ: ലോക്ക്ഡൗണ്‍ ലംഘിച്ച് കൊടൈക്കനാലിലെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ തമിഴ് നടന്മാര്‍ക്കെതിരെ കേസ്. സൂരി, വിമല്‍ എന്നിവര്‍ക്കെതിരെയാണ് ചെന്നൈ പോലീസ് കേസെടുത്തത്. തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇരുവരുടെയും നിയമലംഘനം. പ്രദേശത്തെ നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്.
ഈ മാസം 16നാണ് ഇരുവരും കൊടൈക്കനാലില്‍ എത്തിയത്. സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ചു കടന്നതിന് വനം വകുപ്പ് ഇവരില്‍ നിന്ന് 2,000 രൂപ വീതം ഈടാക്കി. ജില്ല വിട്ട് പോകാന്‍ വേണ്ട ഇ പാസ് നിബന്ധനയും ഇവര്‍ പാലിച്ചില്ലെന്ന് പോലീസ് പറയുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.