പശ്ചിമബംഗാളില്‍ രണ്ട് ബി.എസ്എ.ഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവച്ചു കൊന്നു. ഇന്ത്യ-ബംഗ്ലദേശ് അതിര്‍ത്തിയിലെ റായ്ഗഞ്ചില്‍ ഇന്നലെ പുലര്‍ച്ചെ 3.30നാണ് സംഭവം. മഹേന്ദ്ര സിംഗ് ഭട്ടി, അനുജ് കുമാര്‍ എന്നിവരെ കോണ്‍സ്റ്റബിള്‍ ഉത്തം സൂത്രധാര്‍ ആണ് വാക്കേറ്റത്തെത്തുടര്‍ന്ന് കൊലപ്പെടുത്തിയത്. ഇന്‍സ്‌പെക്ടര്‍ ഭട്ടിയും കോണ്‍സ്റ്റബിള്‍ കുമാറും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. സംഭവത്തിന് ശേഷം കീഴടങ്ങിയ ജവാനെ അറസ്റ്റ് ചെയ്തു. പ്രകോപനകാരണം അറിയില്ലെന്ന് പോലീസ് പറഞ്ഞു.
സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊല്ലാനുള്ള കാരണം എന്താണെന്ന് അന്വേഷിക്കുമെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും ബി എസ് എഫ് പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.