ബീഹാര്‍: ബീഹാറില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് 71 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ്. പ്രത്യേക കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമുള്ള ആദ്യത്തെ നിയമസഭാ വോട്ടെടുപ്പാണ് ബീഹാറിലേത്. 71 മണ്ഡലങ്ങളിലായി 2.14 കോടി വോട്ടര്‍മാരാണ് ആകെയുള്ളത്. 1066 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. അതില്‍ 114 പേര്‍ വനിതാ സ്ഥാനാര്‍ത്ഥികളാണ്. ആദ്യഘട്ട വോട്ടെടുപ്പായ ഇന്ന് എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിമാരായ ആറുപേരാണ് ജനവിധി തേടുന്നത്.
എന്‍ഡിഎ മത്സരിക്കുന്ന സീറ്റുകള്‍
ജെഡി(യു) – 35
ബിജെപി – 29
ഹിന്ദുസ്ഥാനി അവാം മോര്‍ച്ച – 06
വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി – 01
മഹാസഖ്യം മത്സരിക്കുന്ന സീറ്റുകള്‍
ആര്‍ജെഡി – 42
കോണ്‍ഗ്രസ് – 21
സിപിഐ (എം.എല്‍) – 08
ചിരാഗ് പാസ്വാന്റെ എല്‍ജെപി – 41
രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടി – 40
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.