സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് – 3 ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു. പ്രൗഢഗംഭീരമായ ലോഞ്ചിംങ് എപ്പിസോഡില്‍ മോഹന്‍ലാല്‍ ബിഗ് ബോസിലെ മത്സരാര്‍ത്ഥികളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഇണക്കങ്ങളും പിണക്കങ്ങളും ചെറിയ ചെറിയ പരിഭവങ്ങളും വ്യക്തമായ നിലപാടുകളും ഒക്കെയായി സ്റ്റാര്‍ സിങ്ങര്‍ ഫെയിം ലക്ഷ്മി ജയന്, ഡബ്ബിങ് ആര്‍ട്ടിസ്റ്റും സാമൂഹികപ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി, സിനിമാതാരങ്ങളായ മണിക്കുട്ടന് , നോബി , ചൈല്‍ഡ് സൈകര്ട്ടിസ്റ്റും മോഡലുമായ ഡിംപ്ള്‍ ഭാല്‍ , വേള്‍ഡ് റെസ്റ്റിംഗ് ചാമ്പ്യന്‍ മജിസ്യ ഭാനു , ക്ലാസിക്കല്‍ ഡാന്‍സര്‍ സന്ധ്യ മനോജ് , വിദ്യാര്‍ത്ഥിയും പ്രസംഗികനുമായ അഡോണി ജോണ്‍ , റേഡിയോ ജോക്കി കിടിലം ഫിറോസ് , ഡാന്‍സര്‍ റംസാന് , ടെലിവിഷന്‍ താരം അനൂപ് കൃഷ്ണന് , റേഡിയോ ജോക്കിയും നടിയുമായ സൂര്യ മേനോന് , സിനിമ നടനാകാന്‍ ആഗ്രഹിക്കുന്ന സായി വിഷ്ണു , മോഡലും നടിയുമായ റിതു മന്ത്ര എന്നിവര്‍ മലയാളികള്‍ക്ക് മുന്നില്‍ എത്തുന്നു.
ബിഗ് ബോസ് ഏഷ്യാനെറ്റില്‍ എല്ലാദിവസവും ( തിങ്കള്‍ മുതല്‍ ഞായര്‍ വരെ) രാത്രി 9.30-ന് രാത്രി സംപ്രേക്ഷണം ചെയ്യുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.