കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ശക്തമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല ആഘോഷം. ആറ്റുകാല്‍ ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ രാവിലെ 10:50 ന് ക്ഷേത്രം മേല്‍ശാന്തി തീപകരുന്നതോടുകൂടി ഇത്തവണത്തെ പൊങ്കാല ആഘോഷങ്ങള്‍ക്ക് തുടക്കമാകും വൈകുന്നേരം 03:50 നാണ് പൊങ്കാല നിവേദ്യം.
ഭക്തര്‍ അവരവരുടെ വീടുകളിലാണ് പൊങ്കാല അടുപ്പുകള്‍ ഒരുക്കി നിവേദ്യം നടത്തുന്നത്. ക്ഷേത്രത്തിലും വളരെ കുറച്ച് ഭക്തര്‍ മാത്രമണ് നേരിട്ടെത്തിയിരിക്കുന്നത്.
ക്ഷേത്രം അധികൃതരും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ശക്തമായ നിര്‍ദേശഹ്ങള്‍ നല്‍കിയിട്ടുണ്ട് സാമൂഹിക അകലം ഉള്‍പ്പെടെ പാലിക്കുന്നതിനായി പ്രത്യേകം വളണ്ടിയര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.