ദുബായ്: മെട്രോ സ്റ്റേഷനുകളുടെ തിരക്ക് നിയന്ത്രിക്കാന്‍ കൃത്രിമ ബുദ്ധി ഉപയോഗപ്പെടുത്തി ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. മെട്രോ യാത്രക്കാരുടെ ആവശ്യങ്ങളോട് പ്രതികരിക്കുന്ന മികച്ചതും സംവേദനാത്മകവുമായ ഒരു സംവിധാനം വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സേവനത്തിന്റെ ഡിമാന്‍ഡ് രീതി മനസിലാക്കുന്നതിലൂടെയും തിരക്ക് നിയന്ത്രിക്കുന്നതിലൂടെയും മെട്രോ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ യാത്രാ സമയം തെരഞ്ഞെടുക്കുകയാണ് പദ്ധതി ഉദ്ദേശിക്കുന്നത്.
ഇതുവഴി മെട്രോ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കും. തിരക്കേറിയ സമയങ്ങളില്‍ ട്രെയിനുകളുടെയും ബസുകളുടെയും ഇതരസംവിധാനങ്ങളുടെയും സര്‍വീസ് സമയം ക്രമീകരിക്കാന്‍ ഇതു സഹായകമാകും. തിരക്കുള്ളപ്പോള്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താനും സാധിക്കും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.