Kerala

ആലപ്പുഴ ജില്ലയില്‍ സ്ഥിതി ഗുരുതരം: ഇന്ന് 119 പേർക്ക് രോഗം സ്ഥിരീകരിച്ചു

 

ആലപ്പുഴ ജില്ലയില്‍ കോവിഡ് ബാധിതര്‍ വര്‍ധിക്കുകയാണ്. ഇന്ന് 119 പേർക്ക് രോഗം സ്ഥിരീകരിച്ചു. 78 പേർ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. 27 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. ഒമ്പത് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. മൂന്നുപേർക്ക് സമ്പർത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. ആകെ 507 പേർ ചികിത്സയിലുണ്ട്. ആകെ രോഗ വിമുക്തരായവർ 256.

വിവരങ്ങള്‍ പ്രദേശങ്ങള്‍ തിരിച്ച്:

1. രോഗം സ്ഥിരീകരിച്ച പട്ടണക്കാട് സ്വദേശിയായ മത്സ്യത്തൊഴിലാളിയുടെ സമ്പർക്ക പട്ടികയിലുള്ള 28 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി.

2. രോഗം സ്ഥിരീകരിച്ച പള്ളിത്തോട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 56 വയസ്സുള്ള പള്ളിത്തോട് സ്വദേശി.

3. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വോളണ്ടിയർ ആയി പ്രവർത്തിച്ച 37 വയസ്സുള്ള പെരുമ്പളം സ്വദേശി.

4 & 5 ) കൂടാതെ 56 വയസ്സുള്ള പള്ളിത്തോട് സ്വദേശി യുടെയും 52 വയസ്സുള്ള മനക്കോടം സ്വദേശിയും രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മറ്റ് സ്ഥലങ്ങളില്‍ നിന്നെത്തിയവര്‍:

1. മസ്കറ്റിൽനിന്ന് 26/6 ന് എത്തിയ ചെറിയനാട് സ്വദേശിനി

2. 25/6 ന് കുവൈറ്റിൽ നിന്നെത്തിയ 28 വയസ്സുള്ള കുത്തിയതോട് സ്വദേശി

3. 24/6 ന് മുംബൈയിൽ നിന്നെത്തിയ 20 വയസ്സുള്ള ചേർത്തല സ്വദേശി

4. 22/6 ന് ദുബായിൽ നിന്നെത്തിയ 44 വയസുള്ള ചേർത്തല സ്വദേശി

5. 25/6 ന് മുംബൈയിൽ നിന്നു വന്ന 23 വയസ്സുള്ള ചേർത്തല സ്വദേശി

6 & 7. 19/6 ന് മസ്കറ്റിൽനിന്ന് ചേർത്തല സ്വദേശികളായ രണ്ട് ആൺകുട്ടികൾ.

8. 26/6 ന് ദുബായിൽ നിന്നെത്തിയ 33 വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശി

9. 21/6 ന് ഷാർജയിൽ നിന്നെത്തിയ 34 വയസ്സുള്ള ചേർത്തല സ്വദേശി.

10. 26/6 ന് ദമാമിൽ നിന്നെത്തിയ 26 വയസ്സുള്ള ചേർത്തല സ്വദേശി

11. 25/6 ന് അബുദാബിയിൽ നിന്ന് എത്തിയ 47 വയസ്സുള്ള ചേർത്തല സ്വദേശി

12. 26/6 ന് മസ്കറ്റിൽ നിന്നെത്തിയ ചെറിയനാട് സ്വദേശിയായ കുട്ടി

13. ദുബായിൽ നിന്നെത്തിയ 36 വയസ്സുള്ള ബുധനൂർ സ്വദേശി

14. 26/6 ന് മസ്കറ്റിൽ നിന്നെത്തിയ 63 വയസ്സുള്ള ചെറിയനാട് സ്വദേശി

15. 18/6 ന് ഡൽഹിയിൽ നിന്നെത്തിയ 45 വയസ്സുള്ള പൂച്ചാക്കൽ സ്വദേശിനി

16. 27/6 ന് അബുദാബിയിൽ നിന്ന് വന്ന 21 വയസ്സുള്ള തൈക്കാട്ടുശ്ശേരി സ്വദേശി

17.18/6 ന് ഡൽഹിയിൽ നിന്ന് വന്ന 20 വയസ്സുള്ള പൂച്ചാക്കൽ സ്വദേശി

18. 25/6 ന് മുംബൈയിൽ നിന്ന് എത്തിയ 22 വയസ്സുള്ള പൂച്ചാക്കൽ സ്വദേശി

19. 29/6 ന് സിക്കിമിൽ നിന്ന് 26 വയസ്സുള്ള തുറവൂർ സ്വദേശി

20. 30/6 ന് ഡൽഹിയിൽ നിന്ന് വന്ന 32 വയസ്സുള്ള ചേർത്തല സ്വദേശി

21. 2/7 ന് കോയമ്പത്തൂരിൽ നിന്നും വന്ന 24 വയസ്സുള്ള ചേർത്തല സ്വദേശിനി

22. 29/6 ന് ഹൈദരാബാദിൽ നിന്ന് വന്ന 30 വയസ്സുള്ള ചേർത്തല സ്വദേശി

23. 24/6 ന് കുവൈറ്റിൽ നിന്ന് വന്ന 32 വയസ്സുള്ള ചേർത്തല സ്വദേശി

24. 25/6 ന് യുഎഇയിൽ നിന്ന് വന്ന 35 വയസ്സുള്ള ചേർത്തല സ്വദേശി

25. 16/6 ന് ദുബായിൽ നിന്ന് വന്ന 25വയസുള്ള പള്ളിപ്പുറം സ്വദേശി.

26. 25/6 ന് ലണ്ടനിൽ നിന്നെത്തിയ 54 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി

27. 1/7 ന് ഷാർജയിൽ നിന്നെത്തിയ 32 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി

28. 21/6 ന് ദുബായിൽ നിന്നെത്തിയ 41 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി

29. 29/6 ന് സൗദിയിൽ നിന്നെത്തിയ 30 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി

30. 24/6 ന് ഷാർജയിൽ നിന്നെത്തിയ 26 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി

31. 1/7 ന് റിയാദിൽ നിന്നെത്തിയ 39 വയസ്സുള്ള ആലപ്പുഴ സ്വദേശി

32. കുവൈറ്റിൽ നിന്നെത്തിയ 55 വയസ്സുള്ള വള്ളികുന്നം സ്വദേശി

33. കുവൈറ്റിൽ നിന്നെത്തിയ 41 വയസ്സുള്ള എടത്വ സ്വദേശി

34. കുവൈറ്റിൽ നിന്നെത്തിയ 40 വയസ്സുള്ള തലവടി സ്വദേശിനി

35. കുവൈറ്റിൽ നിന്നെത്തിയ 39 വയസ്സുള്ള തലവടി സ്വദേശിനി

36. കുവൈറ്റിൽ നിന്നെത്തിയ 40 വയസ്സുള്ള നൂറനാട് സ്വദേശി

ജില്ലയിൽ ഇന്ന് ആറു പേരുടെ പരിശോധനാഫലം നെഗറ്റീവായി:

കുവൈറ്റിൽ നിന്നെത്തിയ ചെന്നിത്തല സ്വദേശി , ഡൽഹിയിൽ നിന്നെത്തിയ 2 ഭരണിക്കാവ് സ്വദേശികൾ , ഒമാനിൽ നിന്നും വന്ന ചെറിയനാട് സ്വദേശി ,തമിഴ്നാട്ടിൽ നിന്ന് വന്ന അരൂക്കുറ്റി സ്വദേശി , ഷാർജയിൽ നിന്ന് വന്ന പുന്നപ്ര സ്വദേശി ഇവരുടെ പരിശോധനാഫലങ്ങള്‍ ആണ് നെഗറ്റീവ് ആയത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.