രണ്ടുമാസം മുമ്പ് മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖരുടെ ഓഫീസു ക ളിലും വീടുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡുണ്ടായിരുന്നു. ഏതാണ്ട് 220 കോടി രൂപയുടെ നികുതി വെട്ടിപ്പ് മലയാള സിനിമാമേഖലയില്‍ നടന്നുവെന്ന് ആദായ നികുതി വകുപ്പ് അന്ന് കണ്ടെത്തിയത്
കൊച്ചി : ആദായ നികുതി വകുപ്പ് മോഹന്‍ലാലില്‍ നിന്നും മൊഴിയെടുത്തു. രണ്ട് മാസം മുമ്പ് നിര്‍മാതാ വായ ആന്റെണി പെരുമ്പാവൂരിന്റെ വീട്ടിലും ഓഫീസിലും അദായി നികുതി വകുപ്പ് നടത്തിയ റെയ്ഡി നെ തുടര്‍ന്ന് മോഹന്‍ലാലനോട് ചില കാര്യങ്ങള്‍ അന്വേഷിച്ച് വ്യക്തത വരുത്തണമായിരുന്നു ഇതേ തുട ര്‍ന്നാണ് കൊച്ചിയില്‍ വച്ച് ആദായ നി കുതി വകുപ്പ് അധികൃതര്‍ മോഹന്‍ലാലില്‍ നിന്നും മൊഴിയെടു ത്തത്.
രണ്ടുമാസം മുമ്പ് മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖരുടെ ഓഫീസുകളിലും വീടുകളി ലും ആദായ നികുതി വകുപ്പിന്റെ റെയ്ഡുണ്ടായിരുന്നു. ഏതാണ്ട് 220 കോടി രൂപയുടെ നികുതി വെട്ടിപ്പ് മലയാള സിനിമാമേഖലയില്‍ നടന്നുവെന്ന് ആദായ നികുതി വകുപ്പ് അന്ന് കണ്ടെത്തിയത്.
ഒടിടി,ഓവര്‍സീസ് റൈറ്റ് എന്നിവയുടെയൊക്കെ പേരില്‍ വലിയ തോതില്‍ കള്ളപ്പണം വെളുപ്പിച്ചെടു ത്തിട്ടുണ്ടെന്നും ഇന്‍കം ടാക്സിന്റെ അന്വേഷണത്തിലൂടെ കണ്ടെത്തി യിട്ടുണ്ട്. ഖത്തര്‍, ഒമാന്‍ ദുബായ് തു ടങ്ങിയ രാജ്യങ്ങളില്‍ വച്ചാണ് കളളപ്പണം വെളുപ്പിക്കല്‍ ഇടപാട് നടക്കുന്നതെന്നും ആദായി നികുതി വകുപ്പും എന്‍ഫോഴ്സ്മെന്റും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മലയാള സിനിമയുമായി ബന്ധപ്പെ ട്ട പ്രമുഖരുടെ ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.