റിയാദ്: സൗദിയില്‍ ഇന്ന് 1567 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. രോഗമുക്തി നേടിയത് 1859 പേര്‍ക്ക്, മരണനിരക്ക് 38, ചികിത്സയിലുള്ളവര്‍ 33,752 പേരാണ്.
മക്ക റീജിയണില്‍ 268 , അസീര്‍ മേഖലയില്‍ 259, റിയാദ് പ്രൊവിന്സ് 208, ജിസാന്‍ 141, അല്‍ ഖസീം 139, ഹൈല്‍ 87, മദീന 71, നജ്റാന്‍ 49 അല്‍ ബഹാ 23, തബൂക് 21, നോര്‍തെര്ന്‍ബോര്‍ഡര്‍ 2, അല്‍ജൌഫ് 2 തുടങ്ങിയ പ്രൊവിന്‍സുകളില്‍ ആണ് കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 33,752 രോഗികള്‍ നിലവില്‍ രാജ്യത്ത് ചികില്‍സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 1892 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 285,793 ഉം മരണസംഖ്യ 3093 ഉം രോഗമുക്തി നേടിയവര്‍ 248,948 ആയി.
സൗദിയിലെ ചെറുതും വലുതുമായ 204 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ആഗസ്റ്റ് ഏഴു വരെ രാജ്യത്ത് ഇതുവരെ ആകെ 36,84,716 സ്രവസാമ്ബിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 58,299 സ്രവസാമ്ബിളുകള്‍ ടെസ്റ്റ് നടത്തി. ലോകത്താകമാനം കോവിഡ് ബാധിതരുടെ 19,294,348 മരണസംഖ്യ, , 718,339, രോഗമുക്തി നേടിയത്, 12,386,769 ചികിത്സയില്‍ ഉള്ളവര്‍ 6,189,240.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.