മിലിട്ടറി എഞ്ചിനീയറിങ് സര്‍വീസില്‍ (എംഇഎസ്) ജോധ്പൂര്‍ സോണിന്റെ ചീഫ് എഞ്ചിനീയറുടെ കീഴില്‍ ജോലി ചെയ്യുന്ന നാലാം ക്ലാസ് ജീവനക്കാരനായ റാം സിങാണ് പ്രതിയെന്ന് പൊലീസ് ഡയറക്ടര്‍ (ഇന്റലിജന്‍സ്) ഉമേഷ് മിശ്ര പറഞ്ഞു
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങള്‍ പാകിസ്ഥാന്‍ യുവതിക്ക് ചോര്‍ ത്തി നല്‍കിയ ജോധ്പൂര്‍ സോണിലെ മിലിട്ടറി ചീഫ് എഞ്ചിനീ യറുടെ പ്യൂണിനെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.
മിലിട്ടറി എഞ്ചിനീയറിങ് സര്‍വീസില്‍ (എംഇഎസ്) ജോധ്പൂര്‍ സോണിന്റെ ചീഫ് എഞ്ചിനീയറുടെ കീഴി ല്‍ ജോലി ചെയ്യുന്ന നാലാം ക്ലാസ് ജീവനക്കാരനായ റാം സിങാണ് പ്രതിയെന്ന് പൊലീസ് ഡയറക്ടര്‍ (ഇന്റ ലിജന്‍സ്) ഉമേഷ് മിശ്ര പറഞ്ഞു.
35 കാരനായ രാം സിങ് കഴിഞ്ഞ രണ്ട് മാസമായി വാട്ട്സ്ആപ്പ് വഴി ഒരു പാകിസ്ഥാന്‍ വനിതാ ഹാന്‍ഡ്ല റുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ഡിജി മിശ്ര പറഞ്ഞു. രാംസിങനെ വിവാഹം കഴിക്കാനെന്ന വ്യാജേന ഹണിട്രാപ്പിലൂടെ യുവതി വശീകരിക്കുകയായിരുന്നു. യുവതിക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ നിര്‍ണായക രേഖകളുടെ ചിത്രങ്ങള്‍ വാട്ട്സ്ആപ്പ് വഴി ഇയാള്‍ അയച്ചു നല്‍കുകയായിരുന്നു.
രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണ സം ഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. രാം സിങിനെ ജോധ്പൂരിലെ ഒന്നിലധികം ഏജന്‍സി കള്‍ സംയുക്തമായി ചോദ്യം ചെയ്തതായി ഡിജി മിശ്ര പറഞ്ഞു. അശ്ലീല ചാറ്റുകളുടെയും തന്ത്രപരമായ പ്രാധാന്യമുള്ള വിവരങ്ങ ളുടെയും തെളിവുകള്‍ രാം സിങിന്റെ ഫോണില്‍ നിന്ന് കണ്ടെത്തി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.