മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പി സി പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഴ’ യുടെ ടീസര്‍ പ്രശസ്ത സംവിധായക ന്‍ ലാല്‍ ജോസ് ഫെയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു
കൊച്ചി: മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാ ക്കി ഗിരീഷ് പി സി പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഴ’ യുടെ ടീസര്‍ പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ് ഫെയ്‌സ് ബു ക്ക് പേജിലൂടെ റിലീസ് ചെ യ്തു. ടീസര്‍ സോഷ്യല്‍ മിഡീയായിലൂടെയും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു.
തീവ്രമായൊരു സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘ഴ’. സ്വന്തം ജീവനേ ക്കാള്‍ സുഹൃത്തിനെ സ് നേഹിക്കുന്ന രണ്ട് യുവാക്കളുടെ തീക്ഷ്ണവും തീവ്രവു മായ സൗ ഹൃദവഴിയിലൂടെയാണ് ‘ഴ’ യുടെ കഥ വികസിക്കുന്നത്. തമാശയും സസ്‌പെന്‍സും ത്രില്ലും ഇഴ പിരിയാതെ പോകുന്ന ഈ സിനിമ ഒരു കുടുംബ പശ്ചാത്തലത്തിന്റെ കഥ കൂടി പറയുന്നുണ്ട്. മനുഷ്യബ ന്ധങ്ങളില്‍ ഇങ്ങനെയും സൗഹൃദങ്ങള്‍ ഉണ്ടോ?. ആ ഒരു ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ‘ഴ’യുടെ ഇതിവൃത്തം. മനോഹരങ്ങളായ ഗാനങ്ങളും സിനി മയുടെ മറ്റൊരു പുതുമയാണ്.
അഭിനേതാക്കള്‍: മണികണ്ഠന്‍ ആചാരി,നന്ദു ആനന്ദ്, നൈറാ നീ ഹാര്‍, സന്തോഷ് കീഴാറ്റൂര്‍, ലക്ഷിമി പ്രി യ, രാജേഷ് ശര്‍മ ,ഷൈനി സാറ, വിജയന്‍ കാരന്തൂര്‍, അജിത വി.എം., അനുപമ വി.പി. ബാനര്‍ : വോക്ക് മീഡിയ, നന്ദന മുദ്ര ഫിലിംസ്. രചന,സിവിധാനം : ഗിരീഷ് പി സി പാലം. നിര്‍മ്മാണം: രാജേഷ് ബാബു കെ ശൂരനാട്. കോ പ്രൊഡ്യുസേഴ്‌സ് : സബിത ശങ്കര്‍, വി പ്രമോദ്, സുധി. ഡി ഒ പി : ഹുസൈന്‍ അബ്ദുള്‍ ഷു ക്കൂര്‍, സംഗീതം : രാജേഷ് ബാബു കെ, അസോസിയേറ്റ് ഡയറക്ടര്‍ : ഷാജി നാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : സുധി പി സി പാലം, എഡിറ്റര്‍ : പ്രഹ്‌ളാദ് പുത്തന്‍ചേരി, സ്റ്റില്‍സ് ആന്‍ഡ് സെക്കന്റ് യൂണി റ്റ് ക്യാമറ : രാകേഷ് ചിലിയ,കല: വി പി സുബീഷ്, പി ആര്‍ ഒ : പി ആര്‍ സുമേരന്‍(ഫോണ്‍ : 9446190254) ഡിസൈന്‍ :മനോജ് ഡിസൈന്‍സ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.