വെള്ളിയാഴ്ച വരെ കനത്ത മഴയും കാറ്റുമുണ്ടായേക്കുമെന്നാണ് സിവില്‍ ഡിഫന്‍സിന്റെ മുന്നറിയിപ്പ്.റിയാദ്, കിഴക്കന്‍ പ്രവിശ്യ,അസീര്‍,നജ്റാന്‍, മക്ക എന്നിവിടങ്ങളിലു ള്ളവര്‍ ക്കാണ് ജാഗ്രതാ നിര്‍ദേശം
സൗദിയുടെ വിവിധ ഭാഗങ്ങളില്‍ അടുത്ത തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ളതായി കാ ലാവസ്ഥാ വിഭാഗം. മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള താഴ്വാരങ്ങളില്‍ പോകരുതെന്ന് സിവില്‍ ഡിഫന്‍സിന്റെ മുന്നറിയിപ്പുണ്ട്. ദീര്‍ഘദൂര യാത്രക്കാരും ജാഗ്രത പാലിക്കണം.
വെള്ളിയാഴ്ച വരെ കനത്ത മഴയും കാറ്റുമുണ്ടായേക്കുമെന്നാണ് സിവില്‍ ഡിഫന്‍സിന്റെ മുന്നറി യിപ്പ്.റിയാദ്, കിഴക്കന്‍ പ്രവിശ്യ,അസീര്‍,നജ്റാന്‍, മക്ക എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് ജാഗ്രതാ നിര്‍ദേശം. കനത്ത മഴക്ക് സാധ്യത മക്ക പ്രവിശ്യയിലും അസീറിലുമാണ്. മലയോരങ്ങളിലും മല വെള്ളപ്പാച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളിലും പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ചൂടില്‍ നിന്നും തണുപ്പിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായാണിത്. റിയാദിലും കിഴക്ക ന്‍ പ്രവിശ്യയിലും പൊടിക്കാറ്റിനും സാധ്യത യുണ്ട്. ഹോതാ ബനി തമീ,ലൈല,വാദി ദവാസിര്‍ എന്നിവടങ്ങളില്‍ ബുധനാഴ്ചയോടെ മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. മഴക്ക് പിന്നാലെ സൗദി യിലുടനീളം ശിശിരകാലത്തിന് തുടക്കമാകും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.