സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് ചാമ്പ്യന്മാര്‍. 32 സ്വര്‍ണമുള്‍പ്പെടെ 263 പോയിന്റ് നേടിയാണ് പാലക്കാട് കിരീടം ചൂടിയത്. 149 പോയിന്റുമായി മലപ്പുറമാണ് രണ്ടാമതെത്തിയത്
തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് ചാമ്പ്യന്മാര്‍. 32 സ്വര്‍ണമുള്‍പ്പെടെ 263 പോയിന്റ് നേടിയാണ് പാലക്കാട് കിരീടം ചൂടിയത്. 149 പോയിന്റു മായി മലപ്പുറമാണ് രണ്ടാമതെത്തിയത്. കോഴിക്കോട് രണ്ടാം സ്ഥാനം കരസ്ഥമാക്കി-112. 32 സ്വര്‍ണവും 20 വെള്ളിയും 18 വെങ്കലവുമാണ് പാലക്കാ ട് സ്വന്തമാക്കിയത്. മലപ്പുറത്തിന് 13 സ്വര്‍ണവും 17 വെള്ളിയും 14 വെങ്കലവും ലഭിച്ചു.
മേള തുടങ്ങിയ ദിവസം മുതല്‍ അവസാന ദിനം വരെ ട്രാക്കിലും ഫീല്‍ഡിലും പാലക്കാടിന്റെ സമഗ്രാധി പത്യമാണ് ദൃശ്യമായത്. പറളി, മുണ്ടൂര്‍, കല്ലടി സ്‌കൂളുകളുടെ മികച്ച പ്രകടനം പാലക്കാടിന് മുതല്‍ക്കൂട്ടാ യി. ആണ്‍കുട്ടികളില്‍ നിരഞ്ജനും പെണ്‍കുട്ടികളില്‍ ശിവപ്രിയയുമാണ് കായികമേളയിലെ താരങ്ങ ള്‍. ആറ് മീറ്റ് റെക്കോര്‍ഡുകള്‍ ഇത്തവണ പിറന്നു.
സ്‌കൂള്‍ വിഭാഗത്തില്‍ മലപ്പുറം ഐഡിയല്‍ കടകശ്ശേരി ഒന്നാമതെത്തി. പാലക്കാടിന്റെ കുമരംപുത്തൂര്‍ സ്‌കൂള്‍ രണ്ടാമതും പുല്ലൂരംപാറ സ്‌കൂള്‍ മൂന്നാമതും പറളി നാലാമ തും എത്തി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.