Home

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷ നിറവില്‍ രാജ്യം ; അഞ്ച് കാര്യങ്ങളില്‍ ശ്രദ്ധയൂന്നണം : പ്രധാനമന്ത്രി

കാല്‍ നൂറ്റാണ്ടിലേക്കുള്ള ലക്ഷ്യങ്ങള്‍ പ്രധാനമന്ത്രി പങ്കുവെച്ചു. ഇതിനായി അഞ്ച് കാര്യങ്ങള്‍ അദ്ദേഹം മുന്നോട്ടുവച്ചു.1. വികസിത ഇന്ത്യ പരമ പ്രധാനം. 2. എല്ലാ അര്‍ഥ ത്തിലുമുള്ള സ്വാതന്ത്ര്യം. 3. ഇന്ത്യയുടെ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുക. 4. അ ഖണ്ഡത കാത്തുസൂക്ഷിക്കുക. 5. പൗരധര്‍മം പാലിക്കുക

ന്യൂഡല്‍ഹി : സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷ നിറവില്‍ രാജ്യം. പ്രധാന മന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ഇതിനു മുന്നോടിയാ യി മൂന്ന് സേനാ വിഭാഗങ്ങളുടെയും ഗാര്‍ഡ് ഓഫ് ഓണര്‍ അദ്ദേഹം സ്വീകരിച്ചു.

ഇന്ന് ഐതിഹാസിക ദിനമാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കവെ പ്രധാ നമന്ത്രി പറഞ്ഞു. ലോകത്തിന്റെ എല്ലാ കോണുകളിലും ത്രിവര്‍ണ പതാ ക പാറുകയാണ്. ജനാ ധിപത്യത്തിന്റെ മാതാവാണ് ഇന്ത്യ. രാജ്യത്തിന് സ്വാതന്ത്ര്യം ലഭ്യമാക്കുന്നതിനായി ത്യാഗം ചെയ്ത വരെ സ്മരിക്കേണ്ട ദിനമാണിന്ന്. മഹാത്മാ ഗാ ന്ധി, അംബേദ്കര്‍, ജവഹര്‍ലാല്‍ നെഹ്‌റു, സുഭാ ഷ് ചന്ദ്രബോസ്, സവര്‍ക്കര്‍ തുടങ്ങിയവരെ പ്രധാന മന്ത്രി അനുസ്മരിച്ചു. ശ്രീനാരായണ ഗുരു വിനെയും വിവേകാനന്ദ നെയും പരാമര്‍ശിച്ചു. രാഷ്ട്രനേതാക്കള്‍ രാജ്യത്തിന് വഴികാട്ടികളാ യെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ പോരാട്ടത്തില്‍ ആദിവാസികളുടെ പങ്കും മറക്കാനാകില്ല.

വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഒറ്റക്കെട്ടായി വെല്ലുവിളികളെ നേരിടുകയാണ്. പുതിയ തീരുമാനങ്ങ ളോടെ പുതിയ ദിശയിലേക്ക് ചുവടുവെക്കാനുള്ള ദിനം കൂടിയാണിന്ന്. പുതിയ വീക്ഷണത്തോ ടെ മുമ്പോട്ട് പോകണം. ഭാരതത്തിന്റെ സ്ത്രീ ശക്തി കരുത്താര്‍ജിച്ചു. 75 വര്‍ഷം നീണ്ട യാത്ര ഉയ ര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരുന്നു. അടുത്ത 25 വര്‍ഷം രാജ്യത്തിന് പ്രധാനമാണ്. വികസന ത്തിന് വേണ്ടി കാത്തിരിക്കാനാകില്ല. ജനങ്ങളുടെ ആഗ്രഹം നിറവേറണം. പ്രതീക്ഷയുള്ള സമൂ ഹവും വൈവിധ്യവുമാണ് രാജ്യത്തിന്റെ ശക്തിയെന്നും പ്രധാന മന്ത്രി പറഞ്ഞു.

കാല്‍ നൂറ്റാണ്ടിലേക്കുള്ള ലക്ഷ്യങ്ങള്‍ പ്രധാനമന്ത്രി പങ്കുവെച്ചു. ഇതിനായി അഞ്ച് കാര്യങ്ങള്‍ അദ്ദേഹം മുന്നോട്ടുവച്ചു.1. വികസിത ഇന്ത്യ പരമ പ്രധാനം. 2. എല്ലാ അര്‍ഥത്തിലുമുള്ള സ്വാത ന്ത്ര്യം. 3. ഇന്ത്യയുടെ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുക. 4. അഖണ്ഡത കാത്തുസൂക്ഷി ക്കുക. 5. പൗരധര്‍മം പാലിക്കുക.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.