കേസില്‍ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. കോട തിയി ല്‍ ഹാജരാക്കിയ റമീസിനെ റിമാന്‍ഡ് ചെയ്തു. വിദേശത്ത് നിന്ന് സ്വര്‍ണക്കടത്ത് സം ഘത്തെ നിയന്ത്രിച്ചിരുന്നത് കെ ടി റമീസ് ആണെന്നാണ് കണ്ടെത്തല്‍
കൊച്ചി: സ്വര്‍ണക്കള്ളക്കടത്ത് കേസിലെ മുഖ്യ സൂത്രധാരന്‍ കെ ടി റമീസ് അറസ്റ്റില്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയ ശേഷമായിരു ന്നു അറസ്റ്റ്. വിദേശത്ത് നിന്ന് സ്വര്‍ണ ക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത് കെ ടി റമീസ് ആണെന്നാണ് കണ്ടെത്തല്‍.
കോടതിയില്‍ ഹാജരാക്കിയ റമീസിനെ റിമാന്‍ഡ് ചെയ്തു. റമീസിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റ ഡിയില്‍ വാങ്ങും. സ്വര്‍ണക്കടത്തിന് പിന്നിലെ കള്ളപ്പണ കേസാണ് ഇ ഡി അന്വേഷിക്കുന്നത്. കേസില്‍ നേരത്തെ സ്വപ്ന സുരേഷിന്റേയും ശിവശങ്കറിന്റേയും അറസ്റ്റ് രേഖപ്പെടുത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിദേശത്ത് നിന്ന് സ്വ ര്‍ണക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത് ഇപ്പോള്‍ അറസ്റ്റിലായ കെ ടി റമീസ് ആ ണെന്നാണ് കണ്ടെത്തല്‍. റമീസിനെ ഇഡി തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങിയേക്കും. റമീസിനെ നേരത്തെ എന്‍ഐഎയും കസ്റ്റംസും അറസ്റ്റ് ചെയ്തിരുന്നു.
നയതന്ത്രബാഗില്‍ നിന്ന് പിടികൂടിയ 30 കിലോ സ്വര്‍ണത്തിന് പുറമേ, മുന്‍പ് 12 തവണ സമാനമായ രീതി യില്‍ ഇടപെട്ട് റമീസ് കള്ളക്കടത്ത് നടത്തിയെന്നതാണ് ഇഡിയു ടെ കണ്ടെത്തല്‍. ഇതിലെ ഹവാല, കള്ള ക്കടത്ത് ഇടപാടാണ് ഇഡി അന്വേഷിക്കുന്നത്. ഇതില്‍ റമീസിന്റെ പങ്കാളിത്തം ബോധ്യപ്പെട്ടതിന്റെ അടി സ്ഥാനത്തിലാണ് ഇഡി നടപടി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.