Breaking News

ട്രെയിനിലെ തീവയ്പ്പില്‍ മരിച്ചവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു; ധനസഹായം കൈമാറി

ട്രെയിന്‍ തീവയ്പില്‍ മരിച്ച റഹ്‌മത്തിന്റേയും നൗഫിഖിന്റെയും വീട്ടിലെത്തി ബന്ധുക്ക ളെ സന്ദര്‍ശിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ സഹായധനം മുഖ്യമന്ത്രി മരി ച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറി

കണ്ണൂര്‍: ഏലത്തൂര്‍ ട്രെയിന്‍ തീവയ്പില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണ റായി വിജയന്‍. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയും സിപിഎം ക ണ്ണൂ ര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാ ജനും ഉണ്ടായിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ സഹായധനം മുഖ്യമന്ത്രി മരിച്ചവരുടെ കു ടുംബാംഗങ്ങള്‍ക്ക് കൈമാറി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50ഓടെയാണ് മുഖ്യമന്ത്രി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. ട്രെയിന്‍ തീവയ്പ് കേസിലെ അന്വേഷണ സംഘവുമായി മുഖ്യമന്ത്രി കൂടിക്കാ ഴ്ച നടത്തി. എഡിജിപി എം.ആര്‍.അജിത് കു മാര്‍ റേഞ്ച് ഐജി നീരജ് കുമാര്‍ ഗുപ്ത എന്നിവരുമായാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.

ഇതിന് ശേഷം ട്രെയിന്‍ തീവയ്പില്‍ മരിച്ച റഹ്‌മത്തിന്റേയും നൗഫിഖിന്റെയും വീട്ടിലെത്തി ബന്ധുക്കളെ സന്ദര്‍ശിച്ചു. സന്ദര്‍ശന സമയത്ത് ട്രെയിന്‍ തീവയ്പ് കേസിന്റെ അന്വേഷണ ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാറും റേഞ്ച് ഐജി നീരജ് കുമാര്‍ ഗുപ്തയും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.