കോവിഡ് പ്രതിരോധത്തിനായി ഭാരത് ബയോടെക് നിര്‍മിച്ച പുതിയ നേസല്‍ വാക്സിന്‍ (മൂക്കിലൂടെ നല്‍കുന്ന വാക്സിന്‍) ഇന്‍കോവാക്കിന്റെ വില പ്രഖ്യാപിച്ചു. സ്വകാര്യ ആശു പത്രികളില്‍ 800 രൂപക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ 325 രൂപക്കുമാണ് വാക്സിന്‍ ല ഭ്യമാവുക
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി ഭാരത് ബയോടെക് നിര്‍മിച്ച പുതിയ നേസല്‍ വാക്സിന്‍ (മൂ ക്കിലൂടെ നല്‍കുന്ന വാക്സിന്‍) ഇന്‍കോവാക്കിന്റെ വില പ്രഖ്യാപിച്ചു. സ്വകാര്യ ആശുപത്രികളില്‍ 800 രൂപക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ 325 രൂപക്കുമാണ് വാക്സിന്‍ ലഭ്യമാവുക.
കോവിഷീല്‍ഡ്, കോവാക്സിന്‍ തുടങ്ങിയ പ്രതിരോധ മരുന്നുകള്‍ രണ്ട് ഡോക് പൂര്‍ത്തിയാക്കിയ 18 വയസി നുമുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസായാണ് നാസല്‍ വാക്സിന്‍ നല്‍കുക. കോവിന്‍ സൈറ്റിലും ഇന്‍കോ വാക് ഇടംപിടിച്ചിട്ടുണ്ട്.
രാജ്യത്തെ ആദ്യ കൊവിഡ് പ്രതിരോധ നാസല്‍ വാക്സിനാണ് ഇന്‍കോവാക്. ജനുവരി അവസാനം മുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലും ബൂസ്റ്റര്‍ ഡോസായി നാസല്‍ വാക്സിന്‍ ലഭ്യമാകും. നിലവില്‍ സ്വകാര്യ ആ ശുപത്രികളില്‍ 800 രൂപക്ക് ഇന്നോവാക് ലഭ്യമാണ്.
ചൈനയില്‍ കോവിഡ് കേസുകള്‍ ഉയരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ ഇന്‍കോവാകിന് കേന്ദ്രാനുമ തി ലഭിച്ചത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.