ലോക്ഡൗണ്‍ പ്രതിസന്ധികള്‍ക്കിടയിലും ചിത്രീകരണം പൂര്‍ത്തിയാക്കിയ പുതിയ ചി ത്രം റൂട്ട് മാപ്പിലെ രണ്ടാമത്തെ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മലയാള ത്തിലെ യുവസംവിധായകന്‍ സൂരജ് സുകുമാര്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് റൂട്ട് മാപ്പ്
പി ആര്‍ സുമേരന്‍
നിബിന്‍ രചന നിര്‍വഹിച്ച ഈ ഗാനം യുവ സംഗീ തഞ്ജന്‍ യു എസ് ദീക്ഷ് ആണ് സംഗീതം നല്‍കി ആല പിച്ചിരിക്കുന്നത്. വളരെ രസകരമായിട്ടാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഏറെ പുതുമയുള്ള ഈ ഗാനം സംഗീതപ്രേമികള്‍ ഏറ്റെടുത്തുകഴി ഞ്ഞു. ഗാനം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീ ഡിയയില്‍ തരംഗമായിക്കഴിഞ്ഞു.
ലേക്ഡൗണ്‍ അനുഭവത്തെ പ്രമേയമാക്കി
ആഷിക് ബാബു, അരുണ്‍ ടി ശശി, എന്നിവരാണ് ‘റൂട്ട്മാപ്പിന്’ക്യാമറ ചലിപ്പിച്ചത്. മക്ബൂല്‍ സല്‍മാ ന്‍, സുനില്‍ സുഗത, നാരായണന്‍കുട്ടി, ഷാജു ശ്രീ ധര്‍, ആനന്ദ് മന്മഥന്‍, ഗോപു കിരണ്‍, നോബി മാര്‍ ക്കോസ്, ദീപക് ദിലീപ്, സിന്‍സീര്‍, പൂജി ത,ബിഗ് ബോസിലൂടെ ശ്രദ്ധേയയായ എയ്ഞ്ചല്‍ തോമസ്, ശ്രുതി, രാജേശ്വരി, അപര്‍ണ വിവേക്, ബേബി ഭദ്ര, സംവിധായകനായ ഡിജോ ജോസ് ആന്റണി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കു ന്നുണ്ട്. പി ആര്‍ സുമേരന്‍ (പി ആര്‍ ഒ- 9446190254)
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.