Business

സോമന്‍സ് ട്രാവല്‍ ഉത്സവ് 16 മുതല്‍ 18 വരെ

പ്രമുഖ ഔട്ട്ബൗണ്ട് ടൂര്‍ ഓപ്പറേറ്ററായ സോമന്‍സ് ലിഷര്‍ ടൂര്‍സ് സംഘടിപ്പിക്കുന്ന സോമന്‍സ് ട്രാവല്‍ ഉത്സവ് ഡിസംബര്‍ 16, 17 തീയതികളില്‍ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയി ലും 18ന് പാലാരിവട്ടത്തുള്ള സോമന്‍സ് കോര്‍പ്പറേറ്റ് ഓഫീസിലും നടക്കും

കൊച്ചി: പ്രമുഖ ഔട്ട്ബൗണ്ട് ടൂര്‍ ഓപ്പറേറ്ററായ സോമന്‍സ് ലിഷര്‍ ടൂര്‍സ് സംഘടിപ്പിക്കുന്ന സോമന്‍സ് ട്രാ വല്‍ ഉത്സവ് ഡിസംബര്‍ 16, 17 തീയതികളില്‍ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയിലും 18ന് പാലാരിവട്ടത്തുള്ള സോ മന്‍സ് കോര്‍പ്പറേറ്റ് ഓഫീസിലും നടക്കും. കൊച്ചി മേയര്‍ അഡ്വ. എം അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും.

ഡിസംബറില്‍ ആരംഭിക്കുന്ന ടൂറിസ്റ്റ് സീസണില്‍ വരുന്ന ഒരു കൊല്ലക്കാലത്തേയ്ക്ക് 70ല്‍പ്പരം രാജ്യങ്ങളി ലേയ്ക്കുള്ള പാക്കേജുകളാണ് ഉത്സവില്‍ അവതരിപ്പിക്കുകയെന്ന് സോമന്‍സ് ഗ്രൂപ്പ് എം.ഡി എം.കെ സോ മന്‍ പറഞ്ഞു. രാവിലെ 10 മുതല്‍ വൈകീട്ട് 7 വരെയാണ് ഉത്സവ് കൗണ്ടറുകളുടെ പ്രവര്‍ത്തന സമയം. യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ ക്ക് ഉത്സവ് സന്ദര്‍ശിച്ച് പാക്കേജുകളുടെ വിവരങ്ങളറിഞ്ഞ് ബുക്കു ചെയ്യാം. ഗ്രൂപ്പ് ടൂറുകളില്‍ മാത്രം സാധ്യമാകുന്ന താഴ്ന്ന നിരക്കുകളും വ്യക്തിഗതമായ ട്രാവല്‍ ഗൈഡ ന്‍സുമാണ് ഉത്സവില്‍ നല്‍കുന്നത്. വനിതകള്‍ക്കു മാത്രമുള്ള സവിശേഷ ടൂര്‍ പാക്കേജുകളും ഉത്സവിലുണ്ടാകും.

ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി ഒറ്റയ്ക്കു യാത്ര ചെയ്യുന്ന വനിതകളുടെ ട്രാവല്‍ ക്ലബ്ബിന്റെ ഉദ്ഘാടനവും ന ടക്കും. സിനിമാതാരവും യാത്രികയുമായ സ്വാസിക, റെസ്റ്റോറ ന്റ് നടത്തി വിദേശയാത്രകള്‍ നടത്തിയി രു ന്ന ദമ്പതിമാരിലെ പരേതനായ വിജയന്റെ ഭാര്യ മോഹന വിജയന്‍, പലചരക്കുകട നടത്തി യാത്രകള്‍ നട ത്തുന്ന മോളി, മോഡ ലും യാത്രികയുമായ മിഥില, യാത്രിക റുബാബ് ഹാരിസ് തുടങ്ങിയവര്‍ ചേര്‍ന്ന് ഇന്‍ ഡിപെന്റന്റ് വിമെന്‍ ട്രാവല്‍ ക്ലബ്ബിന്റെ ലോഗോ പ്രകാശനം ചെയ്യും.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.