Entertainment

സൈബര്‍ കുറ്റകൃത്യങ്ങളുടെ കഥ ; ‘ബൈനറി’യുടെ പോസ്റ്ററുകള്‍ റിലീസായി

സൈബര്‍ കുറ്റകൃത്യങ്ങളുടെ കാണാക്കാഴ്ചകളുടെ കഥയുമായി ‘ബൈനറി’ ഒരുങ്ങി. ലോക ത്തെ പിടിമുറുക്കിയ സൈബര്‍ യുഗത്തിന്റെ ഇതുവരെ അറിയാത്ത, ആരും പറയാത്ത കഥ കളാണ് ബൈനറിയുടെ ഇതിവൃത്തം. ചിത്രത്തിന്റെ പുതുമയുണര്‍ത്തുന്ന പോസ്റ്ററുകള്‍ മലയാളത്തിലെ പ്രമുഖരു ടെ ഫേയ്‌സ് ബുക്ക് പേജിലൂടെ അണിയറ പ്രവര്‍ത്തകര്‍ പുറ ത്തുവിട്ടു

കൊച്ചി : സൈബര്‍ കുറ്റകൃത്യങ്ങളുടെ കാണാക്കാഴ്ചകളുടെ കഥയുമായി ‘ബൈനറി’ ഒരുങ്ങി. ചിത്രത്തി ന്റെ പുതുമയുണര്‍ത്തുന്ന പോസ്റ്ററുകള്‍ മലയാളത്തിലെ പ്രമുഖരു ടെ ഫേയ്‌സ് ബുക്ക് പേജിലൂടെ അ ണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആര്‍ സി ഗ്രൂപ്പ് പ്രൊഡക്ഷ ന്‍സിന്റെ ബാനറില്‍ ഡോ. ജാസിക്ക് അലിയാണ് ‘ബൈനറി’ സം വിധാനം ചെയ്തിരിക്കുന്നത്.

മിറാജ് മുഹമ്മദ്, രാജേഷ് ബാബു കെ ശൂരനാട് എന്നിവരാണ് ചി ത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനേകായി രം കണ്ണുകള്‍ ചേര്‍ന്നു നെയ്തുകൂട്ടിയ ഒരു വലിയ വലയാണ് ഇന്നത്തെ സൈബര്‍ വേള്‍ ഡ്. ആ വലയില്‍ കുടുങ്ങി രക്ഷപ്പെടാനാവാതെ പിടഞ്ഞു തീ രുന്ന എത്രയോ മനുഷ്യര്‍ നമ്മുക്ക് ചുറ്റുമുണ്ട്. നിയമ സംവിധാന ത്തിനോ, പൊലീസിനോ ഒന്നും ഇതില്‍ ചെയ്യാനാവുന്നില്ല.

അങ്ങനെ ലോകത്തെ പിടിമുറുക്കിയ സൈബര്‍ യുഗത്തിന്റെ ഇ തുവരെ അറിയാത്ത, ആരും പറയാത്ത കഥകളാണ് ബൈനറി യുടെ ഇതിവൃത്തം.മലയാളത്തിലെ പ്രമുഖ താരങ്ങളായ ജോയ് മാത്യു, കൈലാഷ്, മാമുക്കോയ, സിജോയ് വര്‍ഗ്ഗീസ്, അനീഷ് രവി.നിര്‍മ്മല്‍ പാലാഴി, തുടങ്ങി വലിയ താരനിര തന്നെ ചിത്ര ത്തിലുണ്ട്. ബൈനറിയുടെ ടീസര്‍ അടുത്ത ആഴ്ച പ്രേക്ഷകരിലെത്തും.

പി.ആര്‍.സുമേരന്‍ (പി.ആര്‍.ഒ) 9446190254

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.