Home

സില്‍വര്‍ ലൈന്‍ പിന്‍വലിക്കണം ; പിണറായിയോട് കൈകൂപ്പി മേധാ പട്കര്‍

കെ റെയില്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേ ധാ പട്കര്‍. പദ്ധതി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് കൈകൂപ്പി അ പേക്ഷിക്കുകയാണെന്ന് മേധാ പട്കര്‍ പറഞ്ഞു. പദ്ധതിയെക്കുറിച്ച് പിണറായി വിജയ ന്‍ പുനരാലോചിക്കണമെന്നും, പ്രകൃതിയെ എങ്ങനെ ബാധിക്കു മെന്ന ഒരു പഠന പോ ലും ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു

തിരുവനന്തപുരം : കെ റെയില്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍. പദ്ധതി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയ നോട് കൈകൂപ്പി അപേക്ഷിക്കുക യാണെന്ന് മേധാ പട്കര്‍ പറഞ്ഞു. പദ്ധതിയെക്കുറിച്ച് പിണറായി വിജയന്‍ പുനരാലോചിക്കണമെന്നും, പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന ഒരു പഠന പോലും ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ലക്ഷക്കണക്കിന് ആളുകള്‍ ഓക്സിജന്‍ കിട്ടാതെ മരിക്കുകയാണ്.എന്നിട്ടും ഭരണാധികാരികള്‍ പ്രകൃതി വി ഭവങ്ങളുടെ മൂല്യം മനസ്സിലാക്കുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. അനാവശ്യ ചെലവെന്നും പ്രകൃതിക്ക് ദോഷമെന്നും ചൂണ്ടിക്കാട്ടി ബുള്ളറ്റ് ട്രെയിനിനെ എതിര്‍ത്തവരാണ് സിപിഎം എന്നും അവര്‍ പറഞ്ഞു.

റെയില്‍വേയുടെ സ്വകാര്യവത്കരണത്തെ എതിര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. കോഴിക്കോട് വെ ച്ച് കെ റെയില്‍ സമരക്കാരുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും മേധ പട്കര്‍ പറഞ്ഞു. നാളെ കോഴിക്കോട് കെ റെയിലിനായി ഏറ്റെടുക്കുന്ന സ്ഥലങ്ങള്‍ മേധാ പട്കര്‍ സന്ദര്‍ശിക്കും.

കേരളം കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രകൃതി ദുരന്തങ്ങള്‍ നേരിട്ട് കാണുന്നതാണെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കു മെന്ന പഠനം പോലും നടത്തിയട്ടില്ല. ദേ ശീയ ഹരിത ട്രൈബൂണല്‍ അംഗീകരിച്ചട്ടില്ല. കേന്ദ്രം അനുമതിയും നല്‍കിയട്ടില്ല. പദ്ധതിയെക്കുറിച്ച് വി ശകലനം നടത്തണമെന്നും, നിലവിലുള്ള റെയില്‍വേ സംവിധാനത്തെ തന്നെ വികസിപ്പിച്ച് എടുക്കാവു ന്നതാണെന്നും മേധാ പട്കര്‍ പറഞ്ഞു.

ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനത്തിന് അനുമതിയുണ്ടെന്ന് റെയില്‍വേ

കെ റെയില്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനത്തിന് അനുമതിയുണ്ടെന്ന് ഇന്ത്യ ന്‍ റെയില്‍വേ ഹെക്കോടതിയേ അറിയിച്ചിരുന്നു.2013ലെ നിയമ പ്രകാരം സംസ്ഥാന സര്‍ക്കാരി ന് ഭൂമി ഏറ്റെടുക്കാമെന്ന് റെയില്‍വേ വ്യക്തമാക്കി. കെ റെയില്‍ പ്രത്യേക റെയില്‍വേ പദ്ധതി യല്ല. അതുകൊണ്ട്തന്നെ കേ ന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക അനുമതി സ്ഥലമേറ്റെടുക്കുന്നതിന് ആവശ്യമില്ലെന്ന് റെയില്‍വേ കോടതിയെ അറിയിച്ചു.കെ റെയില്‍ ഭൂമി ഏറ്റെടുക്കലുമായി ബ ന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെയാണ് റെയില്‍വേ നിലപാടറിയിച്ചത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

6 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.