സിനിമ മേഖലയിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘങ്ങൾക്കെതിരെ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ദേശീയ നേതൃത്വം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. 2017-ൽ രൂപീകരിച്ച കമ്മീഷൻ 2019-ൽത്തന്നെ റിപ്പോർട്ട് സമർപ്പിച്ചിട്ടും 5 വർഷത്തോളം അത് പുറത്തു വിടാതിരുന്നത് തന്നെ പല ഉന്നതരേയും സംരംക്ഷിക്കാനാണ്. ഇപ്പോഴും പീഢിപ്പിച്ചവരുടെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഈ വിഷയത്തിൽ തെറ്റ് ചെയ്ത മുഴുവൻ പേർക്കും മാതൃകാ പരമായ ശിക്ഷ ഉറപ്പാക്കാൻ സർക്കാർ മുന്നോട്ട് വരണം. സിനിമാ മേഖലയിലെ അസംഘടിത വിഭാഗങ്ങൾ നേരിടുന്ന ചൂഷണങ്ങൾ അവസാനിപ്പിക്കണമെന്നും അവർക്ക് ആവശ്യമായ എല്ലാ പിന്തുണകളും നൽകുവാൻ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ തയ്യാറാണ് എന്നും ദേശീയ പ്രസിഡൻ്റ് പ്രകാശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.