കേന്ദ്ര സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, സംസ്ഥാന വിരു ദ്ധ നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നതെ ന്ന് ആരോപിച്ചു. സംസ്ഥാനങ്ങള്‍ക്ക് ന്യായമായി നല്‍ കേണ്ട വിഹിതം നല്‍കുന്നില്ലെന്നാണ് പരാതി
തിരുവനന്തപുരം: ബജറ്റില്‍ ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രകടന പത്രിക നടപ്പാക്കു ന്നതിന് മുന്‍ഗണന നല്‍കുമെന്നും ധനമന്ത്രി ഏ ഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിലവില്‍ സാമ്പത്തിക പ്രതിസന്ധിരൂക്ഷമാണെന്നും സം സ്ഥാ ന ധനമന്ത്രി സമ്മതിച്ചു.
കേന്ദ്ര സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച ബാലഗോപാല്‍, സംസ്ഥാന വിരുദ്ധ നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് ആരോപിച്ചു. സംസ്ഥാനങ്ങള്‍ക്ക് ന്യായമായി നല്‍കേണ്ട വിഹിതം നല്‍കുന്നില്ലെന്നാണ് പരാതി. ഇത് വലിയ പ്രതിസന്ധിയിലേക്കാണ് സംസ്ഥാനത്തെ തള്ളിവിടു ന്നതെന്ന് പറഞ്ഞ ധനമന്ത്രി നികുതി വര്‍ദ്ധനവിനുള്ള സാധ്യത തള്ളിക്കളഞ്ഞില്ല. ഐസക്കിന്റെ ആശയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്നും ധനമന്ത്രി പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.