ദോഹ: സാമ്പത്തിക, നിക്ഷേപകാര്യ സുപ്രീം കൗൺലിന്റെ ഈ വർഷത്തെ രണ്ടാമത് യോഗം ചെയർമാൻ കൂടിയായ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്നു. അമിരി ദിവാനിൽ നടന്ന യോഗത്തിൽ കൗൺസിൽ ഡെപ്യൂട്ടി ചെയർമാനും ഡെപ്യൂട്ടി അമീറുമായ ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അ ബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി എന്നിവർ ഉൾപ്പെടെ അംഗങ്ങൾ പങ്കെടുത്തു.
ഈ വർഷം ആദ്യത്തിൽ ചേർന്ന സുപ്രീം കൗൺസിലിന്റെ യോഗ നിർദേശങ്ങളുടെ തുടർച്ച അവലോകനം ചെയ്തു. രാജ്യത്തിന്റെ സാമ്പത്തിക റിപ്പോർട്ടും മുൻഗണനാ വിഷയങ്ങളും വിശദീകരിച്ചു. ആഗോള വ്യാപാര-കസ്റ്റം സ് താരിഫുകളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ആരോഗ്യ സംരക്ഷണ- സാമൂഹിക സേവന മേഖ ലയെക്കുറിച്ചുള്ള പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അവതരണവും വിവരസാങ്കേതിക മേഖലയിലെ വി കസനങ്ങളെക്കുറിച്ചുള്ള മന്ത്രാലയത്തിന്റെ റിപ്പോർട്ടുകളും കൗൺസിലിൽ അവതരിപ്പിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.